Tag: LIC invested 300 crore more to ADANI groups

  • അദാനി ഗ്രൂപ്പുകളില്‍ എല്‍.ഐ.സി 300 കോടി രൂപ കൂടി നിക്ഷേപിച്ചു

    അദാനി ഗ്രൂപ്പുകളില്‍ എല്‍.ഐ.സി 300 കോടി രൂപ കൂടി നിക്ഷേപിച്ചു

    മുംബൈ: ഓഹരിവിപണിയുമായി ബന്ധപ്പെട്ട എല്ലാ പോര്‍ട്ട്‌ഫോളിയോ കമ്പനികളും അദാനി ഗ്രൂപ്പിനെ നിര്‍ദ്ദേശിക്കാതിരുന്നിട്ടും എല്‍.ഐ.സി അദാനി ഗ്രൂപ്പ് ഓഹരികളില്‍ പണം നിക്ഷേപിച്ചിരുന്നു. ഇപ്പോഴിതാ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്ന് മൂന്നാം ദിവസവും തകര്‍ച്ച നേരിട്ടതോടെ അദാനി ഓഹരികളില്‍ പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി പണം നിക്ഷേപിക്കുന്നതു തുടരുന്നു.മൂന്നു ദിവസം കൊണ്ട് പത്ത് അദാനി ഓഹരികളിലായി അഞ്ച് ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. അതേസമയം അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നടിഞ്ഞിട്ടും അദാനി എന്റര്‍പ്രസില്‍ 300 കോടിയുടെ നിക്ഷേപമാണ് ഇന്ന് എല്‍ഐസി…