Tag: NOTHING PHONE 2
നത്തിംഗ് ഫോണ്‍ 2 ഉടന്‍ പുറത്തിറങ്ങും; പ്രത്യേകതകള്‍ അറിയാം
നത്തിംഗ് ഫോണ്‍ 2 ഉടന്‍ പുറത്തിറക്കുമെന്ന സൂചനകളാണ് കമ്ബനി നല്‍കുന്നത്. ഇതോടെ, സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെയാണ് നത്തിംഗ് ഫോണ്‍ 2- നെ കാത്തിരിക്കുന്നത്. 2023- ന്റെ അവസാനത്തോടെയാണ് ആഗോള വിപണിയില്‍...