Tag: QUARRY IN KERALA

  • പാറമടകളും പാര്‍പ്പിടങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്റര്‍ മതിയെന്ന് ഹൈക്കോടതി

    പാറമടകളും പാര്‍പ്പിടങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്റര്‍ മതിയെന്ന് ഹൈക്കോടതി

    കൊച്ചി : പാറമടകളുടെ ദൂരപരിധി 200 മീറ്ററാക്കി ഉയർത്തിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.പൊതു നോട്ടിസ് പുറപ്പെടുവിക്കാതെയും ബന്ധപ്പെട്ടവരെ കേൾക്കാതെയുമാണ് ഹരിത ട്രിബ്യുണലിന്റെ ഉത്തരവെന്ന് നീരീക്ഷിച്ചാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. നടപടിക്രമം പൂർത്തിയാക്കി വീണ്ടും പരിഗണിക്കാൻ കോടതി ഹരിത ട്രിബ്യൂണലിനോട് നിർദ്ദേശിച്ചു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾക്ക് പ്രവർത്തിക്കാനാണ് സർക്കാർ അനുമതിയുള്ളത്. ഈ ദൂരപരിധിയാണ് ഹരിത ടിബ്യൂണൽ 200 മീറ്ററായി ഉയർത്തിയത്. സംസ്ഥാന സർക്കാരം ഒരു കുട്ടം പാറമട ഉടമകളൂം…