Tag: reliance jio

  • റിലയന്‍സ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരിവിപണിയില്‍

    റിലയന്‍സ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരിവിപണിയില്‍

    മുംബൈ. റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന് കീഴിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തിങ്കളാഴ്ച ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. എന്‍എസ്ഇയില്‍ ഓഹരി ഒന്നിന് 261.85 രൂപ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയിലാകട്ടെ ഓഹരി ഒന്നിന് 265 രൂപ നിരക്കിലുമാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ലിസ്റ്റിങ്ങിന്റെ സമയത്തെ ജിയോ ഫിനാന്‍ഷ്യലിന്റെ ഓഹരി വിപണി മൂല്യം (മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍) 1.66 ലക്ഷം കോടി രൂപയായിരുന്നു.ജൂലൈ 21-ന് സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനായി പ്രത്യേക പ്രീ-ഓപ്പണ്‍ സെഷന്‍ നടത്തിയിരുന്നു. അന്ന് ഓഹരിയൊന്നിന് 261.85 രൂപാ…