Tag: RELIANCE
ഇന്ത്യയിലെ ഏറ്റവും വലിയ നഗരം നിര്‍മിക്കാനൊരുങ്ങി മുകേഷ് അംബാനി
ദില്ലി എൻസിആർ സാമ്പത്തിക മേഖലയായ ഗുരുഗ്രാമിന് സമീപമുള്ള ഹരിയാനയിലെ ജജ്ജാറിൽ പുതിയ ഗ്രീൻഫീൽഡ് നഗരം ഒരുങ്ങുന്നത്. 8,000 ഏക്കർ സ്ഥലത്താണ് നഗരം നിർമിക്കുന്നത്. 220 കെവി പവർ സബ്‌സ്റ്റേഷൻ, ജലവിതരണ...
ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ്
ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്പ-കോളയെ വീണ്ടും വിപണിയിലേക്ക് എത്തിച്ച റിലയൻസ് പുതിയതായി ചുവടുറപ്പിക്കുന്നത് ഐസ് ക്രീം...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ റിലയന്‍സ്
മുംബൈ: സംപ്രേഷണാവകാശത്തിന് വേണ്ടിയുള്ള ലേലം വിളിയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ പ്രക്ഷേപകര്‍ ചിലവിടുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുകയ്‌ക്കാണ് ഐപിഎല്‍...
ലോകത്തെ അതിസമ്പന്നരായ 10 പേരില്‍ മുകേഷ് അംബാനിയും
ലോകത്തെ അതിസമ്പന്നരായ 10 പേരില്‍ മുകേഷ് അംബാനിയും. ബ്ലൂം ബര്‍ഗ് പുറത്തുവിട്ട ലിസ്റ്റിലാണ് മുകേഷ് അംബാനിയുടെ പേരുള്ളത്. ലോകത്തിലെ ഏറ്റവും സമ്ബന്നരായ 500 ആളുകളുടെ പ്രതിദിന റാങ്കിംഗ് പട്ടികയാണ്...
ലോകത്തെ മികച്ച മൂന്നാമത്തെ ടെലിഫോണ്‍ ബ്രാന്‍ഡായി ജിയോ
മുംബൈ: ലോകത്തെ കരുത്തുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ അഞ്ചാമത് എത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്പനിയായി ജിയോ മാറിയെന്ന് റിലയന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി.