Tag: rubber india price
റബറിന് ഈ വര്‍ഷം വില കൂടണമെങ്കില് ആഭ്യന്തര ഉപഭോഗം കൂടണം
കൊച്ചി: ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റബര്‍ കയറ്റുമതി കൂടിയിട്ടും വില വര്ധിയ്ക്കാത്തത് ആഭ്യന്തര ഉപഭോഗം കുറഞ്ഞതിനാല്‍. ആഭ്യന്തര ഉപഭോഗം 2018-19ല്‍ 12.11 ലക്ഷം ടണ്ണായിരുന്നു. എന്നാല്‍ 2019-20ല്‍...