Tag: samsung s23 kerala price

  • സാംസങ് ഗാലക്സി എസ് 23 സീരീസ് പ്രത്യേകതകള്‍ പ്രത്യേകതകള്‍ അറിയാം, വിലയും

    സാംസങ് ഗാലക്സി എസ് 23 സീരീസ് പ്രത്യേകതകള്‍ പ്രത്യേകതകള്‍ അറിയാം, വിലയും

    സാംസങ് ഗാലക്സി എസ് 23 സീരീസ് എല്ലാവരും ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സ്മാര്‍ട്ട്ഫോണ്‍ ലൈനപ്പാണ്. ഫെബ്രുവരി 1 ലെ ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റില്‍ ഇവയെല്ലാം ലോഞ്ച് ചെയ്യാനാണ് കമ്ബനി ഉദ്ദേശിക്കുന്നത്. ഗാലക്സി എസ് 23 ലൈനപ്പില്‍ മിക്കവാറും അടിസ്ഥാന മോഡല്‍, പ്ലസ് മോഡല്‍, ഉയര്‍ന്ന നിലവാരമുള്ള അള്‍ട്രാ വേരിയന്റ് എന്നീ മോഡലുകള്‍ ഉള്‍പ്പെടും. വരാനിരിക്കുന്ന സ്മാര്‍ട്ട്ഫോണുകളെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളും സൂചനകളും സമീപ ആഴ്ചകളിലായി ഉയര്‍ന്നുവന്നിരുന്നു. മുന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌, ഫോണുകള്‍ നാല് നിറങ്ങളിലാണ്…