Tag: start up
മലയാളി സ്റ്റാര്‍ട്ടപ്പില്‍753 കോടി രൂപയുടെ ആഗോള നിക്ഷേപം
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് 'ഓപ്പണ്‍'-ന് 753 കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ആഗോള...
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ ടെന്‍ഡറുകളും പരിഗണനയില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള ബാങ്ക്, സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് പോലുള്ള പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങളുടെ പിന്തുണയോടെ സംസ്ഥാനത്തിന്റെ സ്വന്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് (വിസി)...
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അവസരങ്ങളുമായി കെഎസ്യുഎം പാലക്കാട് ഇന്‍കുബേഷന്‍ സെന്റര്‍
പാലക്കാട്: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള ഇന്‍കുബേറ്റര്‍ സംവിധാനം ഒരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്. പാലക്കാട് ഇന്‍കുബേഷന്‍ കേന്ദ്രത്തെക്കുറിച്ച് കൂടുതലറിയാനായി സംരംഭകര്‍ക്കായി കെഎസ്യുഎം പ്രത്യേക...
പുതിയ ആശയങ്ങളുണ്ടോ; ഐഡിയ ഫെസ്റ്റിലേക്ക് അയക്കൂ
കൊച്ചി: സംരംഭകത്വവും നൂതനാശയവും കൈമുതലായുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഐഡിയ ഫെസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോളേജ് വിദ്യാര്‍ഥികളിലെ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഐഡിയ ഫെസ്റ്റ് നടത്തുന്നത്.
സ്റ്റാര്‍ട്ടപ്പില്‍ കേരളവും കര്‍ണാടകവും ഒന്നാം സ്ഥാനത്ത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് റാങ്കിങ് പട്ടികയില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം കേരളവും കര്‍ണാടകയും ടോപ്പ് പെര്ഫോര്മാരായി പട്ടികയില്‍ തിളങ്ങി ....