Tag: vijay salary

  • ലിയോയില്‍ വിജയ്ക്ക് ലഭിച്ച പ്രതിഫലം120 കോടി രൂപയോ?

    ലിയോയില്‍ വിജയ്ക്ക് ലഭിച്ച പ്രതിഫലം120 കോടി രൂപയോ?

    ലോകേഷ്-വിജയ് ചിത്രം ലിയോയിലെ താരങ്ങള്‍ വാങ്ങിയ പ്രതിഫലം പുറത്തു വിട്ട് പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച ലിയോയില്‍ 120 കോടി രൂപയാണ് വിജയ് പ്രതിഫലമായി വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്.നായികയായ തൃഷ ഏഴു കോടി വാങ്ങിയപ്പോള്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് 10 കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി വാങ്ങിയത്.15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ്- തൃഷ കോമ്ബിനേഷനില്‍ ഒരു…