Tag: www.montraelectric.com

  • മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തിരുവനന്തപുരം വിപണിയില്‍ എത്തി

    മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തിരുവനന്തപുരം വിപണിയില്‍ എത്തി

    by

    in

    തിരുവനന്തപുരം: മുരുഗപ്പ ഗ്രൂപ്പിന്‍റെ ഇലക്ട്രിക് ത്രീ വീലറായ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തിരുവനന്തപുരം വിപണിയില്‍ എത്തി. ഇപ്പോള്‍ ടെസ്റ്റ് റൈഡിന് ലഭ്യമാണ്. ആകര്‍ഷകമായ ഡിസൈന്‍, ഒറ്റ ചാര്‍ജില്‍ 197 കി.മീ (സാധാരണ റേഞ്ച് 160 കി.മീ) എന്ന ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫൈഡ് റേഞ്ചും ശക്തമായ മോട്ടോറുമായാണ് ഇത് എത്തുന്നത്. ഉപഭോക്താക്കള്‍ക്ക് തിരുവനന്തപുരത്തെ എസ്വി ഓട്ടോസില്‍ അല്ലെങ്കില്‍ കമ്പനി വെബ്സൈറ്റിയായ https://www.montraelectric.com/test-drive/ല്‍ ടെസ്റ്റ് റൈഡ് ബുക്ക് ചെയ്യാം. തിരുവനന്തപുരത്ത് മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ ലഭ്യമാക്കി ക്ലീന്‍…