ഹുണ്ടായ് യുടെ മികച്ച എസ് യുവിയായ ടക്സണ് ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.നാലാം തലമുറ പതിപ്പാണ് എത്തുന്നത്.
ആഗോള വ്യാപകമായി ഏഴ് ദശ ലക്ഷത്തിലേറെ ടക്സണ് വാഹനങ്ങള്‍ വില്പന നടത്തിയിട്ടുണ്ട്.
ഇന്റലിജന്റ് സാങ്കേതികവിദ്യ, സവിശേഷ രൂപകല്പന, അതുല്യമായ സുരക്ഷ തുടങ്ങിയവ പുതിയ മോഡലിന്റെ പ്രത്യേകതയാണെന്ന് അധികൃതര്‍ പറഞ്ഞു.