കൊല്ലം- സബൈന്‍ ഹോസ്പിറ്റല്‍സിന്റെ നേതൃത്വത്തില്‍ കൊല്ലം തേവള്ളിയില്‍ പുതുതായി ആരംഭിക്കുന്ന ഹോസ്പിറ്റലില്‍ വിവിധ ഡിപ്പാർട്മെന്റുകളിലേക്ക് നഴ്‌സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഈ മാസം 14, 15 തീയതികളില്‍ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്നുവരെ നേരിട്ടുള്ള ഇന്റര്‍വ്യു നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778632502.
സ്ഥലം: സബൈൻ ഹോസ്പിറ്റൽസ് , ചമോലിൽ ടവർ, ഓലയിൽ, തേവള്ളി പി.ഒ , കൊല്ലം