ദുബായ് പാം ഫൗണ്ടേന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാര
ദുബായിലെ പാം ഫൗണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി.നക്കീല്‍ മാളിന്റെ ദ് പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ജലധാര. പാം ഫൗണ്ടന്‍ 14,000 ചതുരശ്രയടി കടല്‍...
ഖത്തറില്‍ പ്രവാസികള്‍ ഇനി വെള്ളത്തിന് വലിയ വില കൊടുക്കേണ്ടിവരും
ഖത്തറില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവാസികളുടെ വെള്ളത്തിന്റെ ബില്‍തുക 20 ശതമാനം വര്‍ധിക്കും.2021 ജനുവരി മുതല്‍ പുതിയ നടപടി പ്രാബല്യത്തിലാകും. പൊതുമരാമത്ത് വകുപ്പും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍...
ആര്‍ക്കും വേണ്ടാത്ത 461 കോടി രൂപ തിരുവല്ലയിലെ ബാങ്കുകളില്‍ മാത്രം
ന്യൂഡല്‍ഹി : ഇന്ത്യയില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങളില്‍ ആദ്യ പത്തിലെ അഞ്ചു സ്ഥാനങ്ങളും കേരളത്തിലെ നഗരങ്ങള്‍ക്ക്. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത്...
ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി വീസ വേണ്ട
ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ്നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം...
ദുബായില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം
ദുബായ്: ദുബായിയില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം. പ്രവാസികള്‍ക്ക് അടക്കം ഗുണകരമാകുന്നതാണ് പുതിയ പദ്ധതി. അല്‍ നഹ്ദ സെന്റര്‍ വഴിയാണ്...
യു.എ.ഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാന്‍ ഇസ്രായേല്‍ കമ്പനി
ദുബായ്: യു.എ.ഇത്തില്‍ ഇസ്രായേല്‍ കൂടുതല്‍ നിക്ഷേപത്തിന്. യു.എ.ഇ എക്സ്ചേഞ്ചിന്റെ ഹോര്‍ഡിങ് കമ്പനിയായ ഫിനാബ്ലറിനെ ഏറ്റെടുക്കാന്‍ ഇസ്രായേല്‍ കമ്പനി പ്രിസം അഡ്വാന്‍സ് സൊലൂഷ്യന്‍സ് രംഗത്ത്. ഇതുമായി...
സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി
റിയാദ് : സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.ഒരു വിദേശിക്ക് സൗദി കമ്പനി കൈകാര്യം ചെയ്യുന്നതിനോ ജുഡീഷ്യല്‍ ഉത്തരവിലൂടെ സൗദി പൗരന്റെ അധികാരങ്ങള്‍...
പ്രവാസികള്‍ക്കും തുടങ്ങാം പശുഫാം
പ്രവാസികള്‍ നാട്ടില്‍ ചെന്നാല്‍ എന്തു ബിസിനസ് തുടങ്ങുമെന്നത് ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. എന്നാല്‍ കൃഷിയുമായി ബന്ധമുള്ളവര്‍ ഫാമോ പശുവളര്‍ത്തലോ കൃഷിയോ ആരംഭിക്കുന്നതാണ് ഉത്തമം.ഏഴ് യുവാക്കള്‍ ഗുണ്ടല്‍പ്പേട്ടില്‍ തുടങ്ങിയ പശു ഫാം വന്‍...
60 വന്‍ വ്യവസായ പദ്ധതികളുമായി സൗദി; 30000 തൊഴിലവസരം
റിയാദ്: വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു. 74 ബില്യന്‍ റിയാല്‍ മുതല്‍ മുടക്കില്‍ 60 വ്യവസായ പദ്ധതികളാണ് ആരംഭിക്കുക. പദ്ധതി വഴി മുപ്പത്തിനാലായിരത്തിലധികം...
കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍
കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍. ഗിബ്രാന്‍ അല്‍ മാലികി എന്ന കര്‍ഷകനാണ് ജിസാനില്‍ 6000 കാപ്പിത്തൈകള്‍ നട്ട് കാപ്പികൃഷിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചത്.ആറായിരം മരങ്ങളില്‍ ഇപ്പോള്‍ തന്നെ...