ഇതിനി ആനവണ്ടിയല്ല; ആഘോഷവണ്ടി

കെ.എസ്.ആര്‍.ടിസി ബസുകള്‍ ഇനി യാത്രക്ക് മാത്രമല്ല, ആഘോഷങ്ങള്‍ നടത്താനും ലഭിക്കും. ടിക്കറ്റേതരവരുമാനം വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ബസുകള്‍ വാടകയ്ക്ക് നല്‍കുന്നത്.വിവാഹം, പിറന്നാള്‍, തുടങ്ങിയ ആഘോഷങ്ങള്‍ക്കെല്ലാം ബസുകള്‍...

ബ്രിട്ടീഷ് കൊട്ടാരത്തില്‍ വീട്ടുജോലി; ശമ്പളം 18.5 ലക്ഷം രൂപ

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് കുറച്ച് വീട്ടുജോലിക്കാരെ വേണം. 18.5ലക്ഷമാണ് തുടക്കശമ്പളം. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം രാജകുടുംബത്തിന്റെ ദ റോയല്‍ ഹൗസ്‌ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ്...

രാജ്യത്തെ ആദ്യത്തെ സീപ്ലെയ്ന്‍ ഗുജറാത്തില്‍

അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ സീപ്ലെയ്ന്‍ പദ്ധതി ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ മാസം 31ന് ഉദ്ഘാടനം ചെയ്യും. സ്‌പൈസ് ജെറ്റാണ് സീപ്ലെയ്ന്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ടേക് ഓഫിലും ലാന്‍ഡിങ്ങിലുമാണ് ആകാശവിമാനങ്ങളും...

ജമ്മുവില്‍ ഇനി എല്ലാ ഇന്ത്യക്കാര്‍ക്കും ഭൂമി വാങ്ങാം

ന്യൂഡല്‍ഹി: ഇനി ഏതൊരു ഇന്ത്യന്‍ പൗരനും ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാം. കേന്ദ്രസര്‍ക്കാര്‍ ഇതിനായി നിയമ ഭേദഗതി വരുത്തി. മുന്‍പ് ജമ്മു കശ്മീരിലുംലഡാക്കിലും സ്ഥലം...

ഇന്‍ഡസിന്‍ഡ് ബാങ്കിനെ ഏറ്റെടുക്കാന്‍ കൊടക് മഹീന്ദ്ര

ഇന്‍ഡസിന്‍ഡ് ബാങ്കിനെ ഏറ്റെടുക്കാന്‍ കൊടക് മഹീന്ദ്ര ബാങ്കിന്റെ നീക്കം. ഉദയ് കൊടകും ഇന്‍ഡസിന്‍ഡ് ബാങ്ക് ഉടമകളായ ഹിന്ദുജ കുടുംബവും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നാണറിയുന്നത്....

ജയിലിലും ഇനി പെട്രോള്‍ ബങ്കുകള്‍; സംസ്ഥാന സര്‍ക്കാരിന് ലാഭം 3.5 കോടി

സംസ്ഥാനത്ത് രണ്ടു ജയിലുകളിൽ കൂടി പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. തിരുവനന്തപുരം വനിതാജയിലിലും എറണാകുളം ജില്ലാ ജയിലിലുമാണ് പുതുതായി പെട്രോൾ പമ്പ് സ്ഥാപിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു...

മംഗലാപുരം, അഹമ്മദാബാദ് ലഖ്നൗ വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുക്കും

ന്യൂഡല്‍ഹി: മംഗലാപുരം, ലഖ്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, മാനേജുമെന്റ്, വികസന പ്രവര്‍ത്തനങ്ങള്‍ യഥാക്രമം ഒക്ടോബര്‍ 31, നവംബര്‍ 2, നവംബര്‍ 11 തീയതികളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി...

സംരംഭകരാവാന്‍ കൂടുതല്‍ പ്രവാസികള്‍

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസി മലയാളികള്‍ക്കിടയില്‍ സ്വന്തമായി ബിസിനസ് എന്ന ചിന്ത കൂടിയെന്നാണ് കണക്കുകള്‍ പറയുന്നത്. അതും സ്വന്തം നാട്ടില്‍ തന്നെ. കഴിഞ്ഞ ആറുമാസത്തിനിടെ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്റ്റ് ഫോര്‍...

ഇ-വെഹിക്കിള്‍ ചാര്‍ജിങ്ങ് സ്റ്റേഷന്‍; അനുയോജ്യ ഭൂമി ഉണ്ടെങ്കില്‍ ലാഭം നേടാം

ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാന്‍ സ്ഥലങ്ങള്‍ക്കായി വ്യക്തികളില്‍നിന്നും സര്‍ക്കാരില്‍നിന്നും അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇമൊബിലിറ്റി പദ്ധതിയുടെ ഭാഗമായി അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വീസ്...

ദുബായ് പാം ഫൗണ്ടേന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാര

ദുബായിലെ പാം ഫൗണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി.നക്കീല്‍ മാളിന്റെ ദ് പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ജലധാര. പാം ഫൗണ്ടന്‍ 14,000 ചതുരശ്രയടി കടല്‍...

നടി മംമ്താ മോഹന്‍ദാസും സിനിമാ നിര്‍മാണ രംഗത്തേക്ക്

നടി മംമ്താ മോഹന്‍ദാസും സിനിമാ നിര്‍മാണ രംഗത്തേക്ക്. മംമ്താ മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പേരിലുള്ള നിര്‍മ്മാണ കമ്പനിയുമായാണ് മംമ്ത രംഗത്തുവരുന്നത്.താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത മംമ്ത തന്നെയാണ് തന്നെ...

കെഎസ്ആര്‍ടിസി ബസില്‍ മില്‍മയുടെ ചായക്കട

കെഎസ്ആര്‍ടിസി ബസുകളില്‍ കയറി ഇനി മില്‍മയുടെ ചായ കുടിക്കാം. പലഹാരവും കിട്ടും. കെഎസ്ആര്‍ടിസിയും മില്‍മയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഫുഡ് ഓണ്‍ ട്രക്ക് പദ്ധതിയുടെ ഭാഗമായാണ്...

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്

തിരുവനന്തപുരം;  സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി...

കോവിഡ് കാലത്ത് കേരളത്തില്‍ എത്തിയത് 20 ഐ.ടി കമ്പനികള്‍

ലോക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐടി കമ്പനികൾ. പുതിയ കമ്പനികൾ വന്നതോടെ മുന്നൂറിലധികം പേർക്കാണ് പുതിയതായി തൊഴിൽ ലഭിച്ചത്. നിലവിൽ പ്രവർത്തിച്ചിരുന്ന അഞ്ച് കമ്പനികൾ വികസനത്തിന്റെ ഭാഗമായി...

സ്ഥിര നിക്ഷേപത്തില്‍ നിന്ന് പിന്‍മാറണ്ട; നേടാം 8.5 ശതമാനം പലിശ

സ്ഥിര നിക്ഷേപ (ഫിക്‌സഡ് ഡെപ്പോസിറ്റ്) ത്തിന് നല്‍കുന്ന പലിശ നിരക്ക് ദേശസാല്‍തൃത ബാങ്കുകള്‍ കുറച്ചത് നിക്ഷേപകര്‍ക്കൊരു തിരിച്ചടിയാണ്. പലരും സ്ഥിര നിക്ഷേപത്തെ ഒരു വരുമാന...

ആഡംബര ട്രെയിനില്‍ കാഴ്ച്ച കണ്ടു പോകാം

ഐആര്‍സിടിസിയുടെ ഗോള്‍ഡന്‍ ചാരിയോട്ട് ആഡംബര ടൂറിസ്റ്റ് ട്രെയിനില്‍ സഞ്ചരിച്ച് കാഴ്ച കാണാന്‍ അവസരം. ആകര്‍ഷകമായ പുതുവര്‍ഷ പാക്കേജുകളാണ് ഐആര്‍ടിസി പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് കര്‍ണാടക, കേരളം, തമിഴ്‌നാട്, ഗോവ...

വിജയ് യേശുദാസ് ബാര്‍ബര്‍ഷോപ്പ് ബിസിനസിലേക്ക്; തുടങ്ങിയത് ചോപ്പ്‌ഷോപ്പ് ബ്രാന്‍ഡ്

സിനിമാ ഗാനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിജയ് യേശുദാസ് ബാര്‍ബര്‍ഷോപ്പ് ബിസിനസിലേക്ക്. സാധാരണ നാട്ടുമ്പുറത്തെ ബാര്‍ബര്‍ഷോപ്പെന്ന് തെറ്റിദ്ധരിക്കണ്ട. തൊരു കിടിലന്‍ ബാര്‍ബര്‍ഷോപ്പാണ്. യു.എസ് ആസ്ഥാനമായി...

മലയാള സിനിമയില്‍ ഇനി പാടില്ല;കടുത്ത തീരുമാനവുമായി വിജയ് യേശുദാസ്

ഇന്‍ഡസ്ട്രിയിലെ ദുരനുഭവം കാരണം മലയാളത്തില്‍ ഇന് പാടില്ലെന്ന് പ്രശസ്ത ഗായകന്‍ വിജയ് യേശുദാസ്. ഒരു സ്വകാര്യ ദ്വൈവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ തീരുമാനം...

ഒരു രൂപ കൊണ്ട് 25 ലക്ഷം രൂപ നേടാം

ഒരു രൂപ നാണയം കൈയിലുണ്ടെങ്കില്‍ 25ലക്ഷം നേടാം. പക്ഷെ നാണയത്തിന് 100 വര്‍ഷമെങ്കിലും പഴക്കമുണ്ടാകണം. അപൂര്‍വവും പുരാതനവുമായ നാണയങ്ങള്‍ ഇന്ത്യമാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ലേലംചെയ്യാം. ഇത്തരത്തില്‍ പുരാതനമായ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍...

യാഹൂ അടച്ചുപൂട്ടും

യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുണ്ട് കമ്പനിക്ക്. ബിസിനസ്സിന്റെ മറ്റ് മേഖലകളില്‍...