This Week Trends
…………. …………………….നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി .എസ്.കെ.ജി.ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ലിയോ തദേവൂസ്, വിനയൻ, ടോം ഇമ്മട്ടി, ബിനു.S,ഒമർ ലുലു, നജീം കോയഎന്നിവർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് ഉബൈനി സ്വതന്ത്ര സംവിധായകനാകുന്നത്പി.എസ്.സി.പരീക്ഷ യെഴുതി ,കെ.എസ്..ആർ.ടി.സി.കണ്ടക്ടറായി പാലായിൽ നിന്നും അലപ്പുഴ...
ഗൗതം മേനോന്റെ വിക്രം നായകനായ 'ധ്രുവനച്ചത്തിരം' നവംബര്‍ 24 ന് പ്രദര്‍ശനത്തിനെത്തും.
ധ്രുവ നക്ഷത്രം എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ കഴിയുന്ന ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. നിരവധി കാരണങ്ങളാല്‍ വര്‍ഷങ്ങളായി നീണ്ടു പോയ സിനിമയാണിത്. വിക്രം, റിഥു വര്‍മ, ഐശ്വര്യ രാജേഷ് എന്നിവരാണു...
ഇന്ഡസ്ട്രിയിലെ ദുരനുഭവം കാരണം മലയാളത്തില്‍ ഇന്‍ പാടില്ലെന്ന് പ്രശസ്ത ഗായകന് വിജയ് യേശുദാസ്. ഒരു സ്വകാര്യ ദ്വൈവാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ തീരുമാനം പറഞ്ഞത്.മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ലെന്നും അദ്ദേഹം പറയുന്നു.അവഗണന മടുത്തിട്ടാണ്...
Hot Stuff Coming
യാഹൂ അടച്ചുപൂട്ടും
യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുണ്ട് കമ്പനിക്ക്. ബിസിനസ്സിന്റെ മറ്റ് മേഖലകളില്‍...
ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ?
മുംബൈ- ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ? വിപണി വിദഗ്ധര്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് ഇക്കാര്യം.നവംബര്‍ മാസത്തില്‍ രണ്ടാം പാദഫലം പ്രഖ്യാപിച്ച മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്കും വിപണിയില്‍ മുന്നേറ്റമാണ്. രണ്ടാം...
വാട്ട്സാപ്പ് പേയിലൂടെ എങ്ങനെ,എത്ര പണം കൈമാറാം?
ഗൂഗിള്‍ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതുപോലെ വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണംകൈമാറാന്‍ കഴിയുക.സന്ദേശമയക്കുന്നതുപോലെ പണം കൈമാറാന്‍ പറ്റും. ചാറ്റ് ബാറിലുള്ള പെയ്മെന്റ്ല്‍ ക്ലിക്ക് ചെയ്ത്...
ഇന്ത്യയിലെ ഏറ്റവും വലിയ നഗരം നിര്‍മിക്കാനൊരുങ്ങി മുകേഷ് അംബാനി
ദില്ലി എൻസിആർ സാമ്പത്തിക മേഖലയായ ഗുരുഗ്രാമിന് സമീപമുള്ള ഹരിയാനയിലെ ജജ്ജാറിൽ പുതിയ ഗ്രീൻഫീൽഡ് നഗരം ഒരുങ്ങുന്നത്. 8,000 ഏക്കർ സ്ഥലത്താണ് നഗരം നിർമിക്കുന്നത്. 220 കെവി പവർ സബ്സ്റ്റേഷൻ, ജലവിതരണ...
LATEST ARTICLES
ഒന്നേകാല്‍ കോടി യാത്രക്കാരെ പ്രതീക്ഷിച്ച് കൊച്ചി വിമാനത്താവളം; 2025ല്‍ കൂടുതല്‍ വിമാനങ്ങളും
കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ വമ്പന്‍ നേട്ടം കുറിച്ച് കൊച്ചി വിമാനത്താവളം. 2024ലും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാന്‍ സിയാലിന് സാധിച്ചു എന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പി...
നികുതി കുറച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ സ്വര്‍ണവില ഇനി കുറയുമോ?
കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചുങ്കം കുറച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില മൂവായിരം രൂപ കഴിഞ്ഞദിവസങ്ങളില്‍ കുറഞ്ഞിരുന്നു. ഇനിയും കുറയുമോ എന്നാണ് ജനങ്ങള്‍ക്കിപ്പോള്‍ അറിയേണ്ടത്. ചില വിദഗ്ധര്‍...
പൊറാട്ടുനാടകം ഓഗസ്റ്റ് ഒന്‍പതിന്
എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന് പള്ളിക്കര നിര്‍മ്മിച്ച് നവാഗതനായ നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പൊറാട്ടുനാടകം ഓഗസ്റ്റ് ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു. യശ:ശരീരനായ സംവിധായകന്...
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് 60 ശതമാനം വരെ കുറക്കും: മന്ത്രി എം ബി...
പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും
തിരുവനന്തപുരം: വസ്തുനികുതി ഏപ്രില്‍ 30നകം ഒടുക്കിയാല്‍ അഞ്ച് ശതമാനം റിബേറ്റ്കെട്ടിട...
സമ്മിശ്ര ബജറ്റുമായി നിര്‍മല സീതാരാമന്
തിരുവനന്തപുരം: തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിര്‍മല സീതാരാമന്. അതേസമയം പ്രതീക്ഷിച്ചവ ലഭിക്കാത്തതിനെത്തുടര്‍ന്നു രാജ്യത്തെ ഓഹരിവിപണികളില്‍ ഇടിവ്.
ബിഹാറിന് 26,000...
വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരംസംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ...
പാലും പഴവും ടൈറ്റിൽ പോസ്റ്റർ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും അരങ്ങേറി
ജൂലൈ പതിനാല് ഞായർ. കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാമ്പാഹോട്ടലിൽ മലയാള സിനിമയിലെ പ്രമുഖരായ ഒരു സംഘം ചലച്ചിത്ര പ്രവർത്തകരുടെ സംഗമം അരങ്ങേറി.അഭിനേതാക്കളും. അണിയറ പ്രവർത്തകരും നിർമ്മാതാക്കളും ഒരുപോലെ സാന്നിധ്യമറിയിച്ച ഒരു...
ഗോകുലം മൂവീസിന്റെ ഭ. ഭ. ബ കോഴിപ്പാറയില്‍ ആരംഭിച്ചു
ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഭ. ഭ. ബ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് -പൊള്ളാച്ചി റൂട്ടിലെ കോഴിപ്പാറയില്‍...
ട്രഷറികളില്‍ മണി ഓര്‍ഡര്‍ മുഖേനയുള്ള പെന്ഷന് വീതരണം വൈകുവാനിടയായത് പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച മൂലം
ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള പെൻഷൻ വീതരണം വൈകുവാനിടയായത് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച മൂലം. ട്രഷറികളിൽ മണി ഓർഡർ മുഖേനയുള്ള ജൂലായ് മാസത്തെ പെൻഷൻ വിതരണം വൈകാനിടയായത് പോസ്റ്റൽ വകുപ്പിന്റെ...
ഷാജി കൈലാസിന്റെഹണ്ട് -ഓഗസ്റ്റ് ഒമ്പതിന്
ടീസർ പുറത്തുവിട്ടുഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു.ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ...