പാര്‍ട്ടി ചിഹ്നമുള്ള മാസ്ക്; ബിസിനസ് രംഗത്ത് പുതിയ മാര്‍ഗങ്ങള്‍
കൊച്ചി: വിപണിക്ക് അനുസരിച്ച് ബിസിനസ് മാറ്റുക എന്നത് പലരേയും വിജയത്തിലെത്തിച്ചിട്ടുണ്ട്. കോവിഡ് വന്ന ശേഷം പല വലിയ ഗാര്‍മെന്റ്സും വന്‍കിട ബ്രാന്‍ഡുകളും മാസ്ക് നിര്‍മാണത്തിലേക്ക് തിരിഞ്ഞിരുന്നു. സ്പോര്‍ട്സ് ബ്രാന്‍ഡുകള്‍ പോലും...
ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദിയും യുഎഇയും
സൗദി അറേബ്യയും യുഎഇയും ഇന്ത്യയില്‍ റിലയന്‍സ് ഇന്ഡസ്ട്രീസില് വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, യുഎഇയുടെ അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിവ നിക്ഷേപത്തിന്...
മേഘാലയ പൂത്തുലഞ്ഞു; ഇത് ചെറിപൂക്കളുടെ കാലം
പിങ്ക് നിറത്തില്‍ ചെറി പുഷ്പങ്ങള്‍ പൂത്തുനില്ക്കുന്ന തെരുവോരങ്ങളും വഴിത്താരകളും. ഇത് ജപ്പാനൊന്നുമല്ല. മേഘാലയ ആണ്.ഹില്‍സ്റ്റേഷനുകളെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. സാധാരണ ഈ മാസങ്ങളില്‍ ചെറി ബ്ലോസം...
ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം
ലോക ടൂറിസം ഭൂപടത്തില്‍ വൈക്കം ഇടം നേടി. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്പോണ്സിബിള് ടൂറിസം) നടപ്പാക്കിയത് വഴിയാണ് അന്താരാഷ്ട്ര...
ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി വീസ വേണ്ട
ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ്നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം...
ഒരു കിലോ ചായപ്പൊടി; വില 75000 രൂപ
ഒരു കിലോ ചായപ്പൊടി വാങ്ങാന്‍ എത്ര രൂപ വരെ കൊടുക്കാം. 75000 രൂപ വരെ കൊടുക്കാന്‍ ആളുണ്ട് അങ്ങ് അസാമിലെ ഗുവാഹത്തിയില്‍. അസമിലെ മനോഹരി ടീ എസ്റ്റേറ്റ് നിര്‍മ്മിക്കുന്ന മനോഹരി...
അമേരിക്കന്‍ കോഫി ബ്രാന്‍ഡ് ‘സ്റ്റാര്‍ ബക്സ്’ കേരളത്തിലും
ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ് ശൃംഖലയായ യു എസ് കോഫി ബ്രാന്‍ഡ് സ്റ്റാര്‍ ബക്സിന്റെ ഇരുന്നൂറ്റി ഒന്നാമത് സ്റ്റോറാണ് കൊച്ചിയില്‍ തുറന്നത്. ലുലുമാളിലാണ്...
കരിപ്പൂര്‍ വിമാനാപകടം:660 കോടി നഷ്ടപരിഹാരം; യാത്രക്കാര്‍ക്ക് 282.49 കോടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം നല്കാന് തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ്...
കാല് നൂറ്റാണ്ടിനിടയില്‍ സ്വര്‍ണ ഉപഭോഗത്തില്‍ വലിയ തകര്‍ച്ച
ഇന്ത്യയില്‍ കാല് നൂറ്റാണ്ടിനിടെ സ്വര്‍ണ ഉപഭോഗം കുറഞ്ഞ വര്‍ഷമാണ് 2020. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
2020...
മിനി സൈഡ്വാക്ക് സ്വന്തമാക്കി ടൊവിനോ
ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ പ്രത്യേക പതിപ്പായ സൈഡ്വാക്ക് എഡിഷന് നടന് ടൊവിനോ തോമസ് സ്വന്തമാക്കി. സൈഡ്വാക്ക് എഡിഷന്റെ ഇന്ത്യയിലെത്തുന്ന 15 യൂണിറ്റിലൊന്നാണ് ടൊവിനോ വാങ്ങിയത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ മിനി...