സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

തിരുവനന്തപുരം : സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു.വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 53,680 രൂപയാണ് . രണ്ട് ദിവസങ്ങളിലായി 440 രൂപ സ്വര്‍ണത്തിന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില...

പാതിരാത്രി;പുഴുവിനു ശേഷം റത്തിനയുടെ രണ്ടാമതു ചിത്രം

ഏറെ ചർച്ച ചെയ്യപ്പെട്ട ,മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിനു ശേഷം റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന് ജൂൺ പത്ത് തിങ്കളാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു.റോയൽ ട്രൈബ്യൂട്ട് ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണു് ആരംഭം കുറിച്ചത്.മലയാള സിനിമയിൽ...

ടൊവിനോ തോമസിനും സിനിമാ നിര്‍മാണം; മരണമാസ് ഒരുങ്ങുന്നു

പ്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരി തെളിഞ്ഞു.പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്.ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വേൾഡ് വൈഡ്ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്. തൻസീർ സലാം, റാഫേൽ...

എഐ ഫീച്ചറുമായി സാംസങ് പുതിയ ഫോള്‍ഡര്‍ ഫോണ്‍

ഗാലക്‌സി സെഡ് സീരീസ് സ്മാര്‍ട്ട്‌ഫോണുകളുടെ ലോഞ്ച് പ്രഖ്യാപിച്ച് സാംസങ്. ഈ വരുന്ന ജൂലായ് 10-ന് പാരിസില്‍ നടക്കുന്ന ആഗോള 'ഗാലക്‌സി അണ്‍പാക്ക്ഡ്' ലോഞ്ച് ഇവന്ററില്‍ പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകളും അനുബന്ധ ഇക്കോസിസ്റ്റം ഉപകരണങ്ങളും കമ്പനി അവതരിപ്പിക്കും. ഗാലക്‌സി സീരീസിലും മുഴുവന്‍...

വാട്‌സാപ്പ് ഇനി നമ്മള്‍ക്കായി ഡിസൈന്‍ ചെയ്യും; എ.ഐ സാങ്കേതികവിദ്യ വാട്‌സാപ്പിലും

വാ ട്സാപ്പിലിടാൻ നിങ്ങൾക്കൊരു സ്റ്റിക്കർ വേണം, അല്ലെങ്കിൽ ഒരു ഫോട്ടോ എഡിറ്റ് ചെയ്യണം, അതുമല്ലെങ്കിൽ ഇൻസ്റ്റോൾ റീൽസ് പോസ്റ്റ് ചെയ്യാനുള്ള ഒരു നല്ല ആശയം വേണം സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഗൂഗിളിൽ തിരയുകയാണ് പതിവ്. അല്ലെങ്കിൽ പ്രത്യേകം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യണം....

വരാഹം ഓണത്തിന്‌

സുരേഷ് ഗോപി ,സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സനല്‍ 'വി.ദേവന്‍ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാള സിനിമയില വലിയൊരു സംഘം പ്രമുഖരുടെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടു. മെഡിക്കല്‍ പശ്ചാത്തലത്തിലൂടെ ' ഒരു ത്രില്ലര്‍ സിനിമയാണ് വരാഹത്തിലൂടെ...

ആര്‍.ഡി.എക്‌സിനു ശേഷം സോഫിയാ പോളിന്റെ പുതിയ സിനിമ ‘കൊണ്ടല്‍’

ആർ.ഡി.എക്സിൻ്റെ വൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോഗ്സ്റ്റാഴ്സിൻ്റ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് കൊണ്ടൽ എന്നു നാമകരണം ചെയ്തിരിക്കുന്നുനവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകൻ ആൻ്റണി വർഗീസാണ്.കടലിൽ നിന്നും കരയിലേക്കു വീശുന്ന നാലാം കാറ്റിനെയാണ് കടൽ മക്കൾ...

എല്ലാദിവസവും ബാംഗ്ലൂരിലേക്ക് തിരുവനന്തപുരത്തുനിന്ന് സര്‍വീസ്

തിരുവനന്തപുരം, ജൂൺ 28: ബെംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് പുതിയ സർവീസുമായി എയർ ഇന്ത്യ. ജൂലൈ 1 മുതൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് ഉണ്ടാകും. ബെംഗളുരുവിൽ നിന്ന് വൈകിട്ട് 3 മണിക്ക് പുറപ്പെടുന്ന വിമാനം (AI 567) 4:15ന് തിരുവനന്തപുരത്ത്...

കേരള ബാങ്ക് : 209 കോടി രൂപ അറ്റലാഭം

2023-24 സാമ്പത്തിക വർഷം കേരള ബാങ്ക് 209 കോടി രൂപയുടെ അറ്റ ലാഭം നേടി (കഴിഞ്ഞ സാമ്പത്തിക വർഷം അറ്റലാഭം 20.5 കോടി രൂപയായിരുന്നു). രൂപീകരണ ശേഷമുള്ള 5 സാമ്പത്തിക വർഷങ്ങളിലും ബാങ്ക് അറ്റലാഭം നേടുകയുണ്ടായി. നിക്ഷേപത്തിലും വായ്പയിലും...

ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് പുതിയ സംവിധാനം

തിരുവനന്തപുരം-ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ  അറിയിച്ചു. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കളക്ടറേറ്റിൽ നടക്കും. ഇതുവരെ സംസ്ഥാനത്ത് 27...