ബുര്‍ജ് ഖലീഫ നിര്‍മിച്ച കമ്പനിയും നിര്‍ത്തുന്നു

ദുബായ്: അറബ്ടെക് ഹോള്‍ഡിങ് പി.ജെ.എസ്.സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയെത്തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനമായത്. ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമാണ്. കടക്കെണിയിലായ യുഎഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു. വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം. നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന്...

വീട്ടില്‍ ബോറടിച്ചിരിക്കണ്ട; പറക്കാം

സഞ്ചാരികള്‍ക്ക് കോവിഡ് കാലം വലിയ ദുരിതമാണ്. വീട്ടില്‍ ബോറടിച്ചിരിക്കുന്ന പലരും അവസരം കിട്ടാന്‍ കാത്തിരിക്കുകയാണ് പുറത്തുചാടാന്‍. സ്ഥിരമായി വിമാന യാത്രകള്‍ നടത്തുന്നവരാണെങ്കില്‍ പറയുകയും വേണ്ട. യാത്രാ വിലക്കുകള്‍ നീണ്ടു പോകുന്ന അവസ്ഥയില്‍ വിമാനയാത്രക്കുള്ള ഒരു കിടിലന്‍ ഓഫറുമായി വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വിമാനകമ്പനിയായ ക്വാണ്ടാസ്.'ഫ്‌ലൈറ്റ് ടു...

അടല്‍ ടണല്‍; ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം

ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടനം നടക്കുക. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.9.02...

തട്ടിപ്പില്‍ വീഴരുത്; എസ്.ബി.ഐയുടെ മുന്നറിയിപ്പ്

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വര്‍ദ്ധിച്ചതോടെ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകളും വര്‍ദ്ധിച്ചു. ഇതിനെതിരെ മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തി. സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വാട്ട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും വഴി ഉപഭോക്താക്കളെ സമീപിക്കുന്നുണ്ടെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്.സംശയാസ്പദമായ വാട്ട്‌സ്ആപ്പ് കോളുകളെക്കുറിച്ചും ഉപഭോക്താക്കളുടെ...

എസ്.ബി.ഐയില്‍ വായ്പകള്‍ക്ക് പ്രോസസിംഗ് ഫീ ഇല്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി ബംമ്പര്‍ ഉത്സവകാല ഓഫറുകള്‍പുറത്തിറക്കി. വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്താണിത്. ഓഫറുകള്‍ ബാങ്കിന്റെ റീട്ടെയില്‍ വായ്പക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. കാര്‍, സ്വര്‍ണം, വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്കായി അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും പ്രോസസ്സിംഗ് ഫീസ് 100 ശതമാനം ഇളവ് ഏര്‍പ്പെടുത്തി.ഭവനവായ്പയില്‍ ഉപഭോക്താക്കളുടെ...

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് മാറ്റം വന്നു

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാറ്റങ്ങള്‍ ഒക്‌റ്റോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കോവിഡ് വ്യാപനം വന്നതുമുതല്‍ പേമെന്റുകളെല്ലാം ഡിജിറ്റലായിരിക്കുകയാണ്. എന്നാല്‍ ഇതുവരെയുള്ള ഉപയോഗക്രമത്തില്‍ നിന്നും ഇവയ്‌ക്കെല്ലാം ഇന്നുമുതല്‍ മാറ്റം വരുകയാണ്. രാജ്യത്തെ വിവിധ ബാങ്കുകളില്‍...

എ.ടി.എം.കാര്‍ഡുകള്‍ ഓഫ് ചെയ്തു വെക്കാം

എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഈ മാസം മുതല്‍ ഇത് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തട്ടിപ്പുകള്‍ തടയുന്നതിനാണ് ഇത് നടപ്പിലാക്കുന്നത്.പല ബാങ്കുകളും തെരഞ്ഞെടുത്ത വിഭാഗങ്ങള്‍ക്ക് ഈ സൗകര്യം നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. ഇതുവഴി ഡെബിറ്റ്,...

എന്‍ഫീല്‍ഡിനെ മറികടക്കാന്‍ ഹോണ്ട ഹൈനസിനാകുമോ?

ഇടത്തരം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് ഹോണ്ട മോട്ടര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 'ഹൈനസ്‌സിബി 350' അവതരിപ്പിച്ചു. ഹോണ്ടയുടെ വലിയ ബൈക്കുകള്‍ക്കായുള്ള ബിഗ്‌വിങ് ഷോറൂമുകളിലൂടെ ഈ മാസം പകുതിയോടെ വില്‍പന തുടങ്ങുന്ന ബൈക്കിന്റെ വില 1.9 ലക്ഷം രൂപ.350 സിസി എന്‍ജിന് 21 പിഎസ് കരുത്തും...

കാറിലിരുന്നു ബിഗ് സ്‌ക്രീനില്‍ സിനിമ കാണുന്ന സംവിധാനം കൊച്ചിയിലും

കൊച്ചി: തുറസ്സായ പ്രദേശത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന ഡ്രൈവ് ഇന്‍ സിനിമാ സംവിധാനം കേരളത്തിലും. കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇത് ഒരുക്കുന്നത്....

സിനിമ നിര്‍മാണ രംഗത്തേക്ക് ധോണിയും

ഈ വര്‍ഷം ആഗസ്റ്റ് 15നു രാത്രിയോടെയായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.ക്രിക്കറ്റിനോടു പൂര്‍ണമായി വിടപറഞ്ഞ ശേഷം വിനോദ മേഖലയില്‍ സജീവമാവാന്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ . നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐപിഎല്ലില്‍ നയിച്ചു കൊണ്ടിരിക്കുകയാണ്...