നടി മംമ്താ മോഹന്‍ദാസും സിനിമാ നിര്‍മാണ രംഗത്തേക്ക്
നടി മംമ്താ മോഹന്‍ദാസും സിനിമാ നിര്‍മാണ രംഗത്തേക്ക്. മംമ്താ മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പേരിലുള്ള നിര്‍മ്മാണ കമ്പനിയുമായാണ് മംമ്ത രംഗത്തുവരുന്നത്.താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത മംമ്ത തന്നെയാണ് തന്നെ...
കെഎസ്ആര്‍ടിസി ബസില്‍ മില്‍മയുടെ ചായക്കട
കെഎസ്ആര്‍ടിസി ബസുകളില്‍ കയറി ഇനി മില്‍മയുടെ ചായ കുടിക്കാം. പലഹാരവും കിട്ടും. കെഎസ്ആര്‍ടിസിയും മില്‍മയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഫുഡ് ഓണ്‍ ട്രക്ക് പദ്ധതിയുടെ ഭാഗമായാണ്...
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്
തിരുവനന്തപുരം; സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി...
കോവിഡ് കാലത്ത് കേരളത്തില്‍ എത്തിയത് 20 ഐ.ടി കമ്പനികള്‍
ലോക്ഡൗണിനു ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐടി കമ്പനികൾ. പുതിയ കമ്പനികൾ വന്നതോടെ മുന്നൂറിലധികം പേർക്കാണ് പുതിയതായി തൊഴിൽ ലഭിച്ചത്. നിലവിൽ പ്രവർത്തിച്ചിരുന്ന അഞ്ച് കമ്പനികൾ വികസനത്തിന്റെ ഭാഗമായി...
സ്ഥിര നിക്ഷേപത്തില്‍ നിന്ന് പിന്‍മാറണ്ട; നേടാം 8.5 ശതമാനം പലിശ
സ്ഥിര നിക്ഷേപ (ഫിക്‌സഡ് ഡെപ്പോസിറ്റ്) ത്തിന് നല്‍കുന്ന പലിശ നിരക്ക് ദേശസാല്‍തൃത ബാങ്കുകള്‍ കുറച്ചത് നിക്ഷേപകര്‍ക്കൊരു തിരിച്ചടിയാണ്. പലരും സ്ഥിര നിക്ഷേപത്തെ ഒരു വരുമാന...
ആഡംബര ട്രെയിനില്‍ കാഴ്ച്ച കണ്ടു പോകാം
ഐആര്‍സിടിസിയുടെ ഗോള്‍ഡന്‍ ചാരിയോട്ട് ആഡംബര ടൂറിസ്റ്റ് ട്രെയിനില്‍ സഞ്ചരിച്ച് കാഴ്ച കാണാന്‍ അവസരം. ആകര്‍ഷകമായ പുതുവര്‍ഷ പാക്കേജുകളാണ് ഐആര്‍ടിസി പ്രഖ്യാപിച്ചത്. ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് കര്‍ണാടക, കേരളം, തമിഴ്‌നാട്, ഗോവ...
വിജയ് യേശുദാസ് ബാര്‍ബര്‍ഷോപ്പ് ബിസിനസിലേക്ക്; തുടങ്ങിയത് ചോപ്പ്‌ഷോപ്പ് ബ്രാന്‍ഡ്
സിനിമാ ഗാനരംഗത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിജയ് യേശുദാസ് ബാര്‍ബര്‍ഷോപ്പ് ബിസിനസിലേക്ക്. സാധാരണ നാട്ടുമ്പുറത്തെ ബാര്‍ബര്‍ഷോപ്പെന്ന് തെറ്റിദ്ധരിക്കണ്ട. തൊരു കിടിലന്‍ ബാര്‍ബര്‍ഷോപ്പാണ്. യു.എസ് ആസ്ഥാനമായി...
മലയാള സിനിമയില്‍ ഇനി പാടില്ല;കടുത്ത തീരുമാനവുമായി വിജയ് യേശുദാസ്
ഇന്‍ഡസ്ട്രിയിലെ ദുരനുഭവം കാരണം മലയാളത്തില്‍ ഇന് പാടില്ലെന്ന് പ്രശസ്ത ഗായകന്‍ വിജയ് യേശുദാസ്. ഒരു സ്വകാര്യ ദ്വൈവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ തീരുമാനം...
ഒരു രൂപ കൊണ്ട് 25 ലക്ഷം രൂപ നേടാം
ഒരു രൂപ നാണയം കൈയിലുണ്ടെങ്കില്‍ 25ലക്ഷം നേടാം. പക്ഷെ നാണയത്തിന് 100 വര്‍ഷമെങ്കിലും പഴക്കമുണ്ടാകണം. അപൂര്‍വവും പുരാതനവുമായ നാണയങ്ങള്‍ ഇന്ത്യമാര്‍ട്ടിലൂടെ നിങ്ങള്‍ക്ക് ലേലംചെയ്യാം. ഇത്തരത്തില്‍ പുരാതനമായ നാണയം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍...
യാഹൂ അടച്ചുപൂട്ടും
യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുണ്ട് കമ്പനിക്ക്. ബിസിനസ്സിന്റെ മറ്റ് മേഖലകളില്‍...