POPULAR VIDEOS
MOVIE TRAILERS
GAMEPLAY
TRENDING NOW
LATEST ARTICLES
സാമ്പത്തിക മാന്ദ്യ സൂചന; 69000 ടെക് ജീവനക്കാര്‍ പുറത്തായി
ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം വീണ്ടും വരുമെന്ന സൂചന നല്കി കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു.മൈക്രോസോഫ്റ്റ്, ആമസോണ്‍, സ്പോട്ടിഫൈ, ഗൂഗിള്‍ തുടങ്ങിയ നിരവധി വമ്പന്‍ ടെക് സ്ഥാപനങ്ങള്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുമ്പോള്‍ ടെക് മേഖലയില്‍...
ഓഹരിവിപണിയില്‍ നഷ്ടം തുടരുന്നു; അദാനിക്ക് നഷ്ടം അഞ്ച് ലക്ഷം കോടി രൂപ
മൂന്നാം ദിവസവും തകര്‍ച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ വിപണി മൂല്യത്തില്‍ അഞ്ച് ലക്ഷം കോടി രൂപ നഷ്ടമായി. അതേസമയം, പത്ത് ഓഹരികളില്‍ മൂന്നെണ്ണം നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു.
എലോണ്‍: ചെലവ് രണ്ടര കോടി; വരവ് ഒരു കോടി കടന്നു
ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാതെ ഷാജി കൈലാസ് - മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന എലോണ്‍. ചിത്രം പുറത്തിറങ്ങി രണ്ടാം ദിവസം ചിത്രത്തിന് ആകെ നേടാനായത് 53 ലക്ഷം രൂപ മാത്രമാണെന്ന് കളക്ഷന്‍...
റിലയന്‍സ് ജിയോ ലാപ്ടോപ്പ് 8 മണിക്കൂര്‍ ചാര്‍ജ് നില്‍ക്കുമെന്ന് വാഗ്ദാനം
റിലയൻസ് ജിയോ (Reliance Jio) ആദ്യത്തെ ലാപ്ടോപ്പ് രാജ്യത്ത് അവതരിപ്പിച്ചു. ജിയോബുക്ക് (Jiobook) എന്ന പേരില്‍ പുറത്തിറക്കിയ ഈ ലാപ്പ്ടോപ്പ് രംഗത്തെത്തിയതോടെ ജിയോ (Jio) ലാപ്ടോപ്പ് ലോകത്തേയ്ക്കും നിശബ്ദമായി പ്രവേശിച്ചിരിക്കുകയാണ്....
മഹീന്ദ്ര ബൊലേറോ നിയോ ലിമിറ്റഡ് എഡിഷന് ഇന്ത്യന്‍ വിപണിയില്‍
മഹീന്ദ്ര പുതിയ ബൊലേറോ നിയോ ലിമിറ്റഡ് എഡിഷന് ഇന്ത്യന്‍ വിപണിയില്‍ 11.49 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ അവതരിപ്പിച്ചു.
എസ്യുവിയുടെ ടോപ്പ്-സ്പെക്ക് എന്‍10...
മാരുതിയുടെ ഇലക്ട്രിക് കാറുകള്‍ ഈ വര്‍ഷം
മുംബൈ: ഈ വര്‍ഷം മാരുതിയുടെ ഇലക്ട്രിക് കാറുകള്‍ പുറത്തിറങ്ങിയേക്കും. 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ വിപണിയില്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
ക്രെഡിറ്റ് കാര്‍ഡ് ചതിക്കുഴികള്‍ അറിയാം
പഴ്സില്‍ പണമില്ലെങ്കിലും മനസ്സ് നിറയെ ചെലവാക്കാന്‍ ക്രഡിറ്റ് കാര്‍ഡ് മതി. അതേസമയം ക്രഡിറ്റ് കാര്‍ഡ് ബില്‍ വരുമ്പോള്‍ അടയ്ക്കാന്‍ കഴിയാതെ ലോണ്‍ എടുക്കുന്നവരാണ് അധികവും.
അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തുവെന്ന് അമേരിക്കന്‍ കമ്പനി
മുംബൈ: അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നതായി യു.എസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച്...
ഇന്‍ഫിനിക്സ് നോട്ട് 12ഐ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി
ഇന്‍ഫിനിക്സ് നോട്ട് 12ഐ ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ഈ വര്‍ഷം ആദ്യ വാരത്തില്‍ തന്നെ ഈ ഹാന്‍ഡ്സെറ്റുകള്‍ ആഗോള വിപണിയില്‍ പുറത്തിറക്കിയിരുന്നു. ജനുവരി 30...
നെറ്റ്ഫ്ലിക്സ്: : പാസ്വേഡ് ഷെയറിംഗ് എല്ലാ ഉപയോക്താക്കള്‍ക്കും ഉടന്‍ അവസാനിക്കും
പാസ്വേഡ് ഷെയറിംഗ് ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്ന് ഉപയോക്താക്കള്‍ക്ക് നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് പാസ്വേഡ് ഷെയറിംഗ് ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും...