ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു

കോവിഡിന് ശേഷം ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ വിപണിയിലെത്തും. ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ദീപാവലിയോടെ പുതിയ വാഹനം വിപണിയിലെത്തും. ഓരോ വിപണിയേയും ആശ്രയിച്ച് 2.7 ലിറ്റര്‍, 4.0 ലിറ്റര്‍...

ലോക് ഡൗണ്‍ മാര്‍ക്കറ്റ് പിടിക്കാന്‍ ടെലിഗ്രാമും രംഗത്ത്

നിരവധി വീഡിയോ കോളിങ്ങ് ആപ്പുകള്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വലിയ പ്രചാരം നേടി മുന്നേറുകയാണ്. സൂമിനെ മറികടക്കാനായി 50 പേരെ ഉള്‍ക്കൊള്ളിച്ച് വീഡിയോ കോളിങ്ങ് സാധ്യമാക്കുന്ന മെസഞ്ചര്‍ റൂംസും , വാട്‌സാപ്പില്‍...

യു.എ.ഇ എക്‌സ്‌ചേഞ്ച് സ്ഥാപകന്‍ ബി.ആര്‍. ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചു

അബുദബി: എന്‍എംസി, യു എ ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനും പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായ ബി ആര്‍ ഷെട്ടിയുടെ പേരിലുള്ളതും ബന്ധപ്പെട്ടതുമായ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ യു എ ഇ...

ഇവന്‍ പഴയ അംബാസിഡര്‍ അല്ല; വി.ഐ.പി ലുക്കില്‍ എത്തുന്നു ഇ.ആമ്പി

ആഡംബര കാറുകള്‍ കസ്റ്റമൈസ് ചെയ്യുന്നതില്‍ പ്രസിദ്ധനായ കാര്‍ ഡിസൈനര്‍ ദിലീപ് ചാബ്രിയയുടെ ഉടമസ്ഥതയിലുള്ള ഡിസി2 കസ്റ്റമൈസേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട മോഡിഫൈഡ് അംബാസിഡറിന്റെ ചിത്രങ്ങള്‍ വൈറല്‍ ആയത്. അണിയറയില്‍ തയ്യാറാവുന്ന...

തമിഴ്‌സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വീണ്ടും നിയമവിരുദ്ധ വെബ്‌സൈറ്റ്

പുതിയ തമിഴ് സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ വെബ്‌സൈറ്റുമായി വ്യാജന്മാര്‍ വീണ്ടും. Moviesda 2020 എന്ന പേരിലാണ് പുതിയ സൈറ്റ് അരംഭിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ ലോക് ഡൗണ്‍ മുതലെടുത്ത് തമിഴ്...

കൊറോണക്കാലത്തും സമ്പത്തില്‍ മുകേഷ് അംബാനി ഏഷ്യയിലെ ഒന്നാമന്‍

ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പട്ടം വീണ്ടും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബ്ലൂംബര്‍ഗ് തയ്യാറാക്കിയ പട്ടികയിലാണ് ഏഷ്യയിലെ അതിസമ്പന്നരില്‍ ഒന്നാമനായിരുന്ന ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മായെ...

കുറഞ്ഞ നെറ്റ് വര്‍ക്കില്‍ ഒരേസമയം 12 പേരെ വീഡിയോ കോള്‍ ചെയ്യാമെന്ന് ഗൂഗിള്‍ ഡ്യൂവോ

കോവിഡ് ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് വീഡിയോ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ് വെയറുകളാണ്. സൂം ഉപയോഗപ്പെടുത്തുന്നവരാണ് ഏറെയും. ഒരേ സമയം നാല് പേരെ മാത്രം വീഡിയോ കോള്‍ ചെയ്യാമായിരുന്ന വാട്സാപ്പും...

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബം വാങ്ങി

അബൂദാബി: മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനംശതമാനം ഓഹരികള്‍ അബൂദാബി രാജകുടുംബാംഗം സ്വന്തമാക്കി. അറബ് വ്യവസായ പ്രമുഖനും അബൂദാബി രാജകുടുംബാംഗവുമായ ശൈഖ് തഹനൂന്‍ ബിന്‍...

കേ​ര​ള നി​യ​മ​സ​ഭയുടെ മൊ​ബൈ​ല്‍ ആ​പ് പ്ലേ ​സ്റ്റോ​റി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള നി​യ​മ​സ​ഭ പു​റ​ത്തി​റ​ക്കി​യ ‘സ​ഭ ഇ-​ബെ​ല്‍​സ്’ (SABHA E-BELLS) എ​ന്ന ഇ​ന്‍​ഫൊ​ടെ​യി​ന്‍​മെ​ന്‍റ് മൊ​ബൈ​ല്‍ ആ​പ് പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​കും.നി​യ​മ​സ​ഭ​യു​ടെ സ​ജീ​വ​മാ​യ സാ​ന്നി​ധ്യം പൊ​തു...

കോവിഡ് കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ മാറ്റമുണ്ടാക്കുമോ?

കോവിഡ് ബാധ മൂലം ലോകമെമ്പാടുമുള്ള മാന്ദ്യം കേരളത്തില്‍ ആദ്യം പ്രതിഫലിക്കുന്നത് റിയല്‍ എസ്‌റ്റേറ്റിനെയായിരിക്കും. ഭൂമി കൈമാറ്റവും നിര്‍മാണ മേഖലയും സ്തംഭിക്കും. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള സ്തംഭനമായിരിക്കും...