Tag: എയര്ർ ഇന്ത്യ

  • തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണം കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്സ്‌

    തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണം കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്സ്‌

    by

    in

    തിരുവനന്തപുരം. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണം കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്സ്‌. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 5 സെർവീസുകളുണ്ടായിരുന്നത് 6 എണ്ണമായാണ് വർധിപ്പിച്ചത്. രണ്ടിടങ്ങളിലേക്കും തിങ്കളാഴ്ചകളിലാണ് പുതിയ സർവീസ്.  പ്രവാസികളായ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് വർധന. ഇതോടെ ദുബായിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള പ്രതിവാര സെർവീസുകളുടെ എണ്ണം 28 ആയും അബുദാബിയിലേക്കുള്ള സെർവീസുകൾ 40 ആയും ഉയർന്നു.പ്രതിവാരം 70 സെർവീസുകളുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ആണ് തിരുവനന്തപുരത്തു നിന്ന് ഏറ്റവും കൂടുതൽ വിദേശ സെർവീസുകൾ…