Tag: എസ്.ബി.ഐ
എസ്.ബി.ഐ ഉപയോക്താക്കളുടെ നമ്പറുകളിലേക്ക് വ്യാജ സന്ദേശം
കൊച്ചി: എസ്.ബി.ഐ ഉപയോക്താക്കളുടെ നമ്പറുകളിലേക്ക് വ്യാജ സന്ദേശം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി ശേഖരിച്ച് ഹാക്കര്‍മാര്‍ നടത്തിയ തട്ടിപ്പാണിതെന്നാണ് സൂചന. 9870 രൂപ മൂല്യം വരുന്ന എസ്.ബി.ഐ ക്രഡിറ്റ് പോയിന്റുകള്‍...
ഫെബ്രുവരിയില്‍ ഓഹരിവിപണിയില്‍ എസ്.ബി.ഐ നേട്ടമുണ്ടാക്കിയത് 38.91 ശതമാനം
മുംബൈ: ഓഹരിവിപണിയില്‍ ഈ മാസം കയറ്റിറക്കങ്ങളുടെ മാസം. ജനുവരി 29ന് സെന്‍സെക്സ് 46285 പോയിന്റായിരുന്നു. ഫെബ്രുവരിയില്‍ 52154 പോയിന്റിലേക്ക് ഉയര്‍ന്നു. എന്നാല്‍ മാസാവസാനം വീണ്ടും 49099 പോയിന്റിലെത്തി.എസ്.ബി.ഐ ഒരു മാസത്തിനിടെ...
എസ്.ബി.ഐയില്‍ നിക്ഷേപം വര്‍ധിച്ചു; 35.35 ലക്ഷം കോടി രൂപയുടെ നിക്ഷേപം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യില്‍ നിക്ഷേപം വര്‍ധിച്ചു. കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് എസ്ബിഐയുടെ നിക്ഷേപത്തുക 13.64 ശതമാനമാണ് വര്‍ധിച്ചത്. ഡിസംബറിലെ കണക്കുപ്രകാരം 35.35 ലക്ഷം കോടി രൂപ എസ്ബിഐയില്‍ നിക്ഷേപങ്ങളായുണ്ട്. വായ്പയുടെ...
ബാലന്‍സ് ഇല്ലെങ്കില്‍; എ.ടി.എം ഇടപാടിന് 20 രൂപ ഫൈന്‍
ന്യൂഡല്‍ഹി: എസ്.ബി.ഐ ബാങ്കിംഗ് പുതിയ നിയമപ്രകാരം എ.ടി.എമ്മില്‍ മതിയായ ബാലന്‍സ് ഇല്ലാതെ ഇടപാട് പരാജയപ്പെട്ടാല്‍ 20 രൂപയും ജിഎസ്ടിയും ഈടാക്കും. എ.ടി.എം ഉപയോഗിക്കുന്നതിനുമുണ്ട് നിബന്ധന....