Tag: മാലി ദ്വീപ് ചൈനയുടെ നിയന്ത്രണത്തിലേക്ക്
കടം വാങ്ങി കൂട്ടി; മാലി ദ്വീപ് ചൈനയുടെ നിയന്ത്രണത്തിലേക്ക്
മാലി ദ്വീപ് ചൈനയില്‍ നിന്നും കടം വാങ്ങിക്കൂട്ടി. ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതായതോടെ മാലിയിലെ പ്രധാന വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം ചൈനയുടെ നിയന്ത്രണത്തിലേക്ക്. മാലിദ്വീപിലെ വിമാന താവളം, തുറമുഖം, പാലങ്ങള്‍ എന്നിവയ്ക്ക് വേണ്ടി...