Tag: വന്ദേഭാരത്

  • കേരളത്തിന് വന്ദേഭാരത്; 25ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

    കേരളത്തിന് വന്ദേഭാരത്; 25ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

    by

    in

    തിരുവനന്തപുരം: കേരളത്തിന് അനുവദിച്ചിട്ടുള്ള വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറി. റേക്കുകള്‍ പാലക്കാട്ട് രാവിലെയും വൈകിട്ട് തിരുവനന്തപുരത്തും എത്തി. ചെന്നൈയിലെത്തിയ റേക്കുകള്‍ ഇന്നലെ രാവിലെയാണ് പാലക്കാട്ട് എത്തിച്ചേര്‍ന്നത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ മധുരം വിളമ്പിയും മുദ്രാവാക്യം വിളിച്ച് വന്ദേഭാരതിനെ വരവേറ്റു. അതേസമയം ഒരു വര്‍ഷത്തിനു ശേഷം കേരളത്തിലെത്തിച്ച വന്ദേഭാരതിന്റെ പേരില്‍ ബി.ജെ.പി രാഷ്ട്രീയനേട്ടം കൊയ്യാനാണു ശ്രമമെന്ന് ഭരണപ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.തിരുവനന്തപുരം-ഷൊര്‍ണൂര്‍ പാതയിലൂടെ ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ വന്ദേഭാരത് ഉദ്ഘാടനം…