Tag: സൗദി
സൗദിയില്‍ റസ്റ്ററന്റുകള്‍ കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ കൂടി സ്വദേശിവത്കരണം
റിയാദ്: പ്രവാസികള്‍ പ്രധാനമായും ജോലി ചെയ്യുന്ന റസ്റ്ററന്റുകള്‍, കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജോലികള്‍ കൂടി സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനിച്ചതായി സൗദി മനുഷ്യവിഭവ – സാമൂഹ്യ വികസന മന്ത്രാലയം...
സൗദിയില്‍ പുതിയ എയര്‍പ്പോര്‍ട്ട്; ചെലവ് 738 കോടി രൂപ
അറാര്‍: സൗദി അറാറിലെ പുതിയ വിമാനത്താവളം പ്രവിശ്യ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. പ്രവിശ്യ ഗവര്‍ണര്‍ ആയ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരനാണ് പുതിയ വിമാനത്താവളം ജനങ്ങള്‍ക്കായി തുറന്നു...
വരുമാനം വര്‍ധിപ്പിക്കാനായി സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ തുടരും
റിയാദ്: പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ നടത്തുന്നത് തുടരുമെന്ന് ധനമന്ത്രിയും ആക്ടിങ് സാമ്പത്തിക മന്ത്രിയുമായ മുഹമ്മദ് അല്‍ജദ് ആന്‍. വരുമാനം വര്‍ധിപ്പിക്കാന്‍ ഫ്രീലാന്‍സ് തൊഴില്‍...
കോവിഡ് കാലത്തും സൗദി കരുത്താര്‍ജ്ജിക്കുന്നു; കരുതല്‍ നാണയ ശേഖരം വര്‍ധിച്ചു
റിയാദ്: കോവിഡ് കാലത്തും സൗദി കരുത്താര്‍ജ്ജിക്കുന്നു. സൗദി അറേബ്യയിൽ 1.68 ട്രില്യൺ റിയാലിന്റെ വിദേശ നാണയ കരുതൽ ശേഖരമുള്ളതായി കണക്ക്. ജൂലൈ അവസാനത്തെ കണക്കുകൾ പ്രകാരം 45 മാസത്തെ...
60 വന്‍ വ്യവസായ പദ്ധതികളുമായി സൗദി; 30000 തൊഴിലവസരം
റിയാദ്: വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു. 74 ബില്യന്‍ റിയാല്‍ മുതല്‍ മുടക്കില്‍ 60 വ്യവസായ പദ്ധതികളാണ് ആരംഭിക്കുക. പദ്ധതി വഴി മുപ്പത്തിനാലായിരത്തിലധികം...
സൗദിയില്‍ രണ്ട് എണ്ണപ്പാടങ്ങള്‍ കണ്ടെത്തി
ജിദ്ദ: സൗദി അറേബ്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ രണ്ട് പുതിയ എണ്ണ, വാതക പാടങ്ങള്‍ കണ്ടെത്തിയതായി സൗദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്മാന്. ദേശീയ എണ്ണക്കമ്പനിയായ സൗദി ആരാംകോയാണ്...