Tag: തിരുവനന്തപുരം
സഹകരണ വകുപ്പിന്റെ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക്
ആദ്യ കണ്ടെയ്‌നര്‍ മന്ത്രി വി.എന്‍ വാസവന്‍ ഫ്ളാഗ് ഓഫ് ചെയ്തു
സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ...
25 ലക്ഷം രൂപ വരെ ബില്ലുകൾക്ക്ട്രഷറി നിയന്ത്രണം ഒഴിവാക്കി
ട്രഷറി വേയ്സ് ആന്റ് മീൻസ് പരിധി ഉയർത്തി. 25 ലക്ഷം രൂപ വരെയുള്ള എല്ലാ ബില്ലുകളും മാറി നൽകാൻ ട്രഷറി വകുപ്പിന് ധനകാര്യ വകുപ്പ്...
സ്വര്‍ണവില 53000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്.
6620 രൂപയാണ്...
ടെക്‌നോപാര്‍ക്കില്‍ യൂണിറ്റി മാള്‍ സ്ഥാപിക്കാന്‍ രണ്ടര ഏക്കര്‍ സ്ഥലം
മൂലധന നിക്ഷേപത്തിന് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായ യുണിറ്റി മാള്‍ നിര്‍മ്മിക്കുന്നതിന് ടെക്നോപാര്‍ക്കിലെ നാലാംഘട്ട ക്യാമ്പസിലെ 2.5 ഏക്കർ സ്ഥലം...
കീരപ്പൊരി മുതല്‍ ചിക്കന്‍ മുസാബ വരെ; കേരളീയം ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കി
രണ്ടായിരം തനത് വിഭവങ്ങളുമായി കേരളീയം അടുക്കളയിലൊരുങ്ങുന്ന വമ്പന്‍ ഭക്ഷ്യമേളയുടെ മുന്നോടിയായി ലോകത്തിലെ തന്നെ ഏറ്റവും വലിയ മെനു കാർഡുകളിലൊന്നായ കേരളീയം ഫുഡ്ഫെസ്റ്റ് ഗ്രാന്‍ഡ് മെനു...
ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തി
തിരുവനന്തപുരം : ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു...
40 കിലോമീറ്റര്‍ മൈലേജുള്ള കാര്‍ അവതരിപ്പിക്കാനൊരുങ്ങി മാരുതി
മാരുതിയുടെ ഹൈബ്രിഡ് കാര്‍ വരുന്നു. ലിറ്ററിന് 35 മുതല്‍ 40 കിലോമീറ്റര്‍ മൈലേജുമുള്ള ഹൈബ്രിഡ് ഇന്ത്യയിലെ ആദ്യത്തെ കാറാണ് മാരുതി അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് സൂചന.
രണ്ടായിരം കേരളീയ വിഭവങ്ങളുമായി കേരളീയം ഭക്ഷ്യമേള
മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെ 11 വേദികള്‍പഴങ്കഞ്ഞി മുതല്‍ ഉറുമ്പു ചമ്മന്തി വരെപഞ്ചനക്ഷത്രം മുതല്‍ തട്ടുകട ഭക്ഷണം വരെ
ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത്
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള നിക്ഷേപകര്‍ പങ്കെടുക്കും: മന്ത്രി റിയാസ്
കേരള ചിക്കന് 208 കോടി രൂപയുടെ വിറ്റുവരവ്
തിരുവനന്തപുരം: കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 208 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച 2019...