Tag: തിരുവനന്തപുരം
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം
സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രഖ്യാപനമെന്ന തിളക്കവുംതിരുവനന്തപുരം: കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു...
കെ-ഫോൺ അടുത്ത മാസം
*കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക് ...
കേരളത്തിന് വീണ്ടും പുരസ്‌കാരം: കെ-ഡിസ്കിന് സ്‌കോച്ച് അവാര്‍ഡ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംരംഭമായ കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന് സ്കോച്ച് അവാർഡ്. കെ- ഡിസ്കിന് കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ്...
മോട്ടോറോളയുടെ എഡ്ജ് 40 ഈ മാസം വിപണിയിലെത്തും
തിരുവനന്തപുരം: മോട്ടോറോളയുടെ 5ജി മൊബൈല്‍ ഫോണ്‍ എഡ്ജ് 40 മെയ് 30ന് വിപണിയിലെത്തും. വാട്ടര്‍ റെസിസ്റ്റന്റോടുകൂടിയ ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ ആണിത്. സാന്‍ഡ്...
പുതിയ മദ്യനയം ഈ ആഴ്ച
തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യനയം പരിഷ്‌ക്കരിക്കാന്‍ ആലോചന. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഐ.ടി പാര്‍ക്കുകളിലും ബാറുകള്‍ തുടങ്ങാന്‍ വ്യവസ്ഥ ലഘൂകരിക്കുന്ന തരത്തില്‍ പരിഷ്‌ക്കരിക്കാനാണ് ആലോചന.പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭായോഗത്തില്‍...
മദ്യ ഉപഭോഗം കൂടുതലുള്ള 7 രാജ്യങ്ങള്‍ അറിയാം
ചെക്ക് റിപ്പബ്ലിക്ക്ലോകത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നവര്‍ ചെക്ക് റിപ്പബ്ലിക്കുകാരാണ്. ചെക്ക് പൗരനായ ഒരാള്‍ 14.26 ലിറ്റര്‍ മദ്യം വര്‍ഷം കുടിച്ചുതീര്‍ക്കുമെന്നാണ് കണക്ക്....
2000 രൂപയുടെ നോട്ടുകൾ കെ.എസ്.ആര്‍.ടി.സി സ്വീകരിക്കും
തിരുവനന്തപുരം. രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ്ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെകെ.എസ്.ആര്‍.ടി.സി ബസ്സുകളിൽ സ്വീകരിക്കും.ഇതിന് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ...
ഇന്റര്‍നാഷനല്‍ ബയോ കണക്റ്റ് -ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവിന് മെയ് 25 മുതല്‍ തിരുവനന്തപുരം വേദിയാകും
തിരുവനന്തപുരം. സംസ്ഥാനത്തെ ലൈഫ് സയന്‍സ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി) 'ബയോ കണക്റ്റ് കേരള 2023' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവ്...
മലബാർ ഗോൾഡിന് ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് വഴി സ്വര്‍ണം ഇറക്കുമതി ചെയ്യാം
കോഴിക്കോട്: ഇന്ത്യ ഇന്റർനാഷണൽ ബുള്ള്യൻ എക്സ്ചേഞ്ച് വഴി (ഐ.ഐ.ബി.എക്സ്.) സ്വർണം ഇറക്കുമതി ചെയ്യാനുള്ള ടി.ആർ.ക്യു. ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറി....
തിരുവനന്തപുരം ലുലു മാളില്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ച് ടി, ദ ബ്രാന്റ്
ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയാലിന്റെ മെന്‍സ് പ്രീമിയം ഫാഷന്‍ ബ്രാന്റായ ടി ദ ബ്രാന്റിന്റെ ലുലുമാളിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് സ്റ്റോറാണിത്.
തിരുവനന്തപുരം, 20th മെയ്, 2023:...