Tag: വാഹന സ്‌ക്രാപ് നയം
രാജ്യത്ത് പഴയ വാഹനങ്ങള്‍ പൊളിച്ചുനീക്കാനായി പദ്ധതി വരുന്നു; ലക്ഷ്യം വാഹനനിര്‍മാണം വര്‍ധിപ്പിക്കല്‍
ന്യൂദല്‍ഹി: അഞ്ചു വര്‍ഷത്തിനകം ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ ഹബ്ബാക്കി മാറ്റുമെന്ന് കേന്ദ്ര റോഡ് ഗതാഗതം ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ആദ്യ പടിയായി...