Tag: 5ജി

  • 5ജി ഇന്ന് മുതല്‍ കേരളത്തിലും

    5ജി ഇന്ന് മുതല്‍ കേരളത്തിലും

    കൊച്ചി: 5ജി ഇന്ന് മുതല്‍ കേരളത്തിലും. കൊച്ചി നഗരസഭ പരിധിയില്‍ തിരഞ്ഞെടുത്ത ചില ഇടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും. റിലയന്‍സ് ജിയോ ആണ് സേവനങ്ങള്‍ നല്‍കുക. 5ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം 5ജി വിദ്യാഭ്യാസ, മെഡിക്കല്‍, തൊഴില്‍ മേഖലകളിലടക്കം വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നതില്‍ വിശദമായ അവതരണവും നടക്കും. തിരഞ്ഞെടുത്ത മേഖലകളിലെ തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് വരുന്ന കുറച്ച്‌ ദിവസത്തേക്ക് ട്രയല്‍ റണ്ണായി…