Tag: aicamera

  • എ.ഐ ക്യാമറ പഠിച്ച് മഹാരാഷ്ട്ര സംഘം; കെല്‍ട്രോണിന് സാധ്യതകളേറെ

    എ.ഐ ക്യാമറ പഠിച്ച് മഹാരാഷ്ട്ര സംഘം; കെല്‍ട്രോണിന് സാധ്യതകളേറെ

    തിരുവനന്തപുരം. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പിന്നാലെ കേരളത്തില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ച എ ഐ കാമറ ട്രാഫിക് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മഹാരാഷ്ട്ര ഗതാഗത വകുപ്പും.മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി കേരളത്തില്‍ ഉടനീളം കെല്‍ട്രോണ്‍ സ്ഥാപിച്ച അക അധിഷ്ഠിത ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പദ്ധതി നിര്‍വഹണവും മനസ്സിലാക്കുന്നതിനായി മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കഴിഞ്ഞ ദിവസം കെല്‍ട്രോണ്‍ സന്ദര്‍ശിച്ചു. മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീ വിവേക് ഭിമാന്‍വര്‍ ഐ എ എസിന്റെ നേതൃത്വത്തിലുള്ള സംഘം ഉന്നത ഉദ്യോഗസ്ഥരുമായി വെള്ളയമ്പലം കെല്‍ട്രോണ്‍ ആസ്ഥാനത്ത്…