Tag: aksh baijus

  • ജെഇഇ മെയിന്‍:ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം

    ജെഇഇ മെയിന്‍:ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം

    തിരുവനന്തപുരം: ജെഇഇ മെയിന്‍ പരീക്ഷയില്‍ 99 ശതമാനത്തിലേറെ മാര്‍ക്കുമായി ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം. തിരുവനന്തപുരം ആകാശിലെ വിദ്യാര്‍ഥികളായ നിഖിലേഷ് ജോഷി (99.99 ശതമാനം), സുകന്ത് ബിശ്വാസ് (99.44), കുസുമ പ്രിയ (99.28), സ്‌നേഹ ആനന്ദ് എന്നിവരാണ് മിന്നും വിജയം കരസ്ഥമാക്കിയത്. ഐഐടി ജെഇഇ പരീക്ഷാ പരിശീലനത്തിനായി ക്ലാസ്‌റൂം പ്രോഗ്രാമുകള്‍ക്കാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്നത്. ആകാശിലെ മികച്ച പരിശീലനമാണ് തങ്ങളെ ഇത്ര മികച്ചൊരു വിജയത്തിലെത്തിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ തിളങ്ങുന്ന നേട്ടം അവരുടെ സ്ഥിരോത്സാഹത്തിന്റെ പ്രതിഫലനമാണെന്ന് ആകാശ്…