Tag: anert
ഇ-വെഹിക്കിള്‍ ചാര്‍ജിങ്ങ് സ്റ്റേഷന്‍; അനുയോജ്യ ഭൂമി ഉണ്ടെങ്കില്‍ ലാഭം നേടാം
ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാന്‍ സ്ഥലങ്ങള്‍ക്കായി വ്യക്തികളില്‍നിന്നും സര്‍ക്കാരില്‍നിന്നും അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇമൊബിലിറ്റി പദ്ധതിയുടെ ഭാഗമായി അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വീസ്...