Tag: asim premji covid help

  • കോവിഡ് സാമ്പത്തിക സഹായത്തില്‍ മുന്നില്‍ അസിംപ്രേജി; നല്‍കിയത് 1125 കോടി രൂപ

    കോവിഡ് സാമ്പത്തിക സഹായത്തില്‍ മുന്നില്‍ അസിംപ്രേജി; നല്‍കിയത് 1125 കോടി രൂപ

    ഇന്ത്യയിലെ വ്യവസായിയും സമ്പന്നരില്‍ ആദ്യപത്തില്‍ സ്ഥാനക്കാരനുമായ അസിംപ്രേജി കോവിഡ് സഹായത്തില്‍ ഏറ്റവും മുന്നില്‍. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനായി സംഭാവനകള്‍ നല്‍കിയ വ്യക്തികളുടെ ഫോബ്സ് പട്ടിക പ്രകാരം വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി മൂന്നാമതാണ്. ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരനും അസിം പ്രേംജി തന്നെ.ഏപ്രില്‍ തുടക്കത്തില്‍ ആകുമ്പോഴേക്കും അസിംപ്രേംജി 1,125 കോടി രൂപയാണ് കോവിഡ് പ്രതിരോധത്തിനായി സംഭാവന നല്‍കിയത്. കോവിഡ് ചികിത്സക്കും മറ്റു ആരോഗ്യ സേവനങ്ങള്‍ക്കുമാണ് പ്രധാനമായും അസിം പ്രേംജിയുടെ സംഭാവന ലഭിച്ചത്. കൂട്ടത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും…