Tag: atmoff

  • എ.ടി.എം.കാര്‍ഡുകള്‍ ഓഫ് ചെയ്തു വെക്കാം

    എ.ടി.എം.കാര്‍ഡുകള്‍ ഓഫ് ചെയ്തു വെക്കാം

    എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. ഈ മാസം മുതല്‍ ഇത് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തട്ടിപ്പുകള്‍ തടയുന്നതിനാണ് ഇത് നടപ്പിലാക്കുന്നത്.പല ബാങ്കുകളും തെരഞ്ഞെടുത്ത വിഭാഗങ്ങള്‍ക്ക് ഈ സൗകര്യം നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. ഇതുവഴി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വിവിധ സൗകര്യങ്ങള്‍ ഉപയോഗിക്കുകയോ ഓഫു ചെയ്തു വെക്കുകയോ ചെയ്യാന്‍ സാധിക്കും. എടിഎം, ഓണ്‍ലൈന്‍ ഉപയോഗം, കച്ചവട സ്ഥാപനങ്ങളില്‍ സൈ്വപ് ചെയ്യല്‍, സ്പര്‍ശന രഹിത ഇടപാട്, അന്താരാഷ്ട്ര ഉപയോഗം തുടങ്ങിയവയില്‍…