Tag: ayyappakanikka

  • ഭക്തര്‍ക്ക് ഇനിമുതല്‍ ലോകത്ത് എവിടെയിരുന്നും അയ്യപ്പസ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാം

    ഭക്തര്‍ക്ക് ഇനിമുതല്‍ ലോകത്ത് എവിടെയിരുന്നും അയ്യപ്പസ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാം

    by

    in

    ഭക്തര്‍ക്ക് ഇനിമുതല്‍ ലോകത്ത് എവിടെയിരുന്നും അയ്യപ്പസ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാം.ശബരിമലയില്‍ ഭക്തര്‍ക്ക് കാണിയ്ക്ക സമര്‍പ്പിക്കുന്നതിനായി ഇ-കാണിക്ക സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ്.www.sabarimalaonline.orgഎന്ന വൈബ്സൈറ്റില്‍ പ്രവേശിച്ച് ഭക്തര്‍ക്ക് കാണിയ്ക്ക അര്‍പ്പിക്കാവുന്നതാണ്.ദേവസ്വംബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാ‍ളില്‍ നടന്ന ചടങ്ങില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്അഡ്വ.കെ.അനന്തഗോപന്‍ ഇ-കാണിക്ക സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ടാറ്റാ കണ്‍സണ്‍ട്ടന്‍സിസര്‍വ്വീസസിന്‍റെ സീനിയര്‍ ജനറല്‍ മാനേജറില്‍ നിന്നും കാണിയ്ക്ക സ്വീകരിച്ചാണ്  ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍,ജി.സുന്ദരേശന്‍.ദേവസ്വം കമ്മീഷണര്‍ബി.എസ്.പ്രകാശ്,ദേവസ്വം ചീഫ് എഞ്ചിനീയര്‍ ആര്‍.അജിത്ത് കുമാര്‍,അക്കൗണ്ട്സ് ഓഫീസര്‍ സുനില,വെര്‍ച്വല്‍ ക്യൂസെപ്ഷ്യല്‍ ഓഫീസര്‍…