Tag: debitcredit cards use

  • ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് മാറ്റം വന്നു

    ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് മാറ്റം വന്നു

    ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാറ്റങ്ങള്‍ ഒക്‌റ്റോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കോവിഡ് വ്യാപനം വന്നതുമുതല്‍ പേമെന്റുകളെല്ലാം ഡിജിറ്റലായിരിക്കുകയാണ്. എന്നാല്‍ ഇതുവരെയുള്ള ഉപയോഗക്രമത്തില്‍ നിന്നും ഇവയ്‌ക്കെല്ലാം ഇന്നുമുതല്‍ മാറ്റം വരുകയാണ്. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നുള്ള കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍ബിഐ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2020 ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ഇവ പ്രാബല്യത്തില്‍ വന്നു.ഇഷ്യു/റീഇഷ്യു സമയത്ത്, എല്ലാ…