Tag: dubai
ദുബായ് സാമ്പത്തിക മേഖലയ്ക്ക് വീണ്ടും സഹായം
ദുബായ് : കോവിഡ്19 മൂലം പ്രതിസന്ധിയിലായ വ്യവസായ സാമ്പത്തിക മേഖലയ്ക്ക് ദുബായ് സര്‍ക്കാരിന്റെ അഞ്ചാമത്തെ ഉത്തേജ പാക്കേജ്. വ്യവസായ മേഖലയെ സഹായിക്കുന്നതിന് 315 ദശലക്ഷം ദിര്‍ഹത്തിന്റെ പാക്കേജാണ് ദുബായ് കിരീടാവകാശി...
ദുബായില്‍ വിദൂര ജോലി സമ്പ്രദായത്തിന് അംഗീകാരം
ദുബായ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എവിടെനിന്നും തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്ന വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം അംഗീകരിച്ചു.ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്...
ദുബായില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം
ദുബായ്: ദുബായിയില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം. പ്രവാസികള്‍ക്ക് അടക്കം ഗുണകരമാകുന്നതാണ് പുതിയ പദ്ധതി. അല്‍ നഹ്ദ സെന്റര്‍ വഴിയാണ്...
ദുബായ് പാം ഫൗണ്ടേന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാര
ദുബായിലെ പാം ഫൗണ്ടന് ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി.നക്കീല്‍ മാളിന്റെ ദ് പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ജലധാര. പാം ഫൗണ്ടന് 14,000 ചതുരശ്രയടി കടല്‍...
റിട്ടയര്‍ ഇന്‍ ദുബൈ പദ്ധതി; ടൂറിസം, സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കും
ദുബൈ: 55 കഴിഞ്ഞ സമ്പന്നര്‍ക്ക് അഞ്ചു വര്‍ഷത്തെ വിസ നല്കുന്ന പദ്ധതി നടപ്പിലായതോടെ ആരോഗ്യ, റിയല്‍റ്റി, ടൂറിസം മേഖലകളില്‍ വന്‍ ഉണര്‍വ് പ്രതീക്ഷിച്ച് ദുബൈ. 'റിട്ടയര്‍ ഇന്‍ ദുബൈ'' എന്ന...