Wednesday, May 25, 2022
Home Tags GOLD PRICE

Tag: GOLD PRICE

സ്വര്‍ണത്തിന് ഈ മാസം കുറഞ്ഞത് 2,640 രൂപ

കൊച്ചി: സ്വര്‍ണത്തിന് ഈ മാസം കുറഞ്ഞത് 2,640  രൂപ. ഫെബ്രുവരി ഒന്നിന് 36800 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറ‍ഞ്ഞ നിരക്കാണ്...

സ്വര്‍ണവിലയില്‍ ഇന്നും കുറവ്‌

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,300 രൂ​പ​യും പ​വ​ന് 34,400 രൂ​പ​യ​മാ​യി.

സംസ്ഥാനത്ത് സ്വര്‍ണത്തിന് അഞ്ചു ദിവസത്തിനിടെ 1800 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ഏഴുമാസത്തെ ഏറ്റവും താഴ്ന്നനിലയില്‍. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയുമായി.

സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

സ്വര്‍ണം മലയാളികളുടെ ആഭരണപ്പട്ടികയില്‍ മാത്രമുള്ള ലോഹമല്ല. മലയാളികളുടെ പ്രധാന നിക്ഷേപങ്ങളില്‍ ഒന്നുമാണ്. സ്വര്‍ണം വാങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷേപമായിട്ടും വാങ്ങുമ്പോഴും ആഭരണമായിട്ട് വാങ്ങുമ്പോഴും...
- Advertisement -

MOST POPULAR

HOT NEWS