Tag: gulf air
പക്ഷിയിടിച്ചു; ഏഴ് മണിക്കൂറോളം യാത്ര വൈകി ഗള്‍ഫ്എയര്‍വേയ്സ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ബഹറിനിലേക്ക് പുറപെട്ട ഗള്‍ഫ്എയര്‍വേയ്സ് വിമാനത്തില്‍ പക്ഷികുടുങ്ങിയതിനെ തുടര്‍ന്ന് ഏഴ് മണിക്കൂറോളം യാത്ര വൈകി. ഞായറാഴ്ച്ച രാവിലെ ആറിന് 172 യാത്രക്കാരുമായി ബഹറിനനിലേക്ക് പുറപെടാനായി...