Tag: indians china business would be stopped

  • ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ബിസിനസ് മാറ്റാന്‍ വന്‍ ഓഫര്‍

    ചൈനയില്‍ വ്യവസായം നിര്‍ത്തി ഇന്ത്യയില്‍ ആരംഭിച്ചാല്‍ വന്‍ ഓഫര്‍. യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗിന്റെ ഇരട്ടി സ്ഥലം ഇത്തരക്കാര്‍ക്കായി ഇന്ത്യ വിട്ടുനല്‍കുമെന്നാണ് റിപ്പോര്‍ട്ട്.അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയിലെ ബിസിനസുകള്‍ അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. 461,589 ഹെക്ടര്‍ സ്ഥലമാണ് ഇന്ത്യ ഇവര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. ചൈനയിലെ ബിസിനസ് അവസാനിപ്പിക്കുന്നവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ വ്യവസായങ്ങളുള്ള 115,131 ഹെക്ടര്‍ സ്ഥലവും ഇതില്‍ ഉള്‍പ്പെടും. 243,000 ഹെക്ടറാണ് ലക്‌സംബര്‍ഗിന്റെ വിസ്തീര്‍ണമെന്നാണ് ലോകബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിസിനസ്…