Tag: kerala business
സംസ്ഥാനത്ത് വനിതാ സംരംഭകരുടെ എണ്ണം വര്‍ധിച്ചു
തിരുവനന്തപുരം: കേരളത്തിലെ വനിതാ സംരംഭകരുടെ എണ്ണത്തില്‍ വര്‍ധനവ്. 2022ല്‍ 175 വനിതാ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2023ന്റെ ആദ്യ പാദത്തില്‍ 233 കടന്നു. വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള...
ബ്രൂണെ ഷെല്‍ പെട്രോളിയവുമായി ഐബിഎസിന് പങ്കാളിത്തം
തിരുവനന്തപുരം: ഐബിഎസിന്‍റെ ക്ലൗഡ് അധിഷ്ഠിത പേഴ്സണല്‍-അക്കൊമഡേഷന്‍ ലോജിസ്റ്റിക്സ് പ്ലാറ്റ് ഫോമായ ഐലോജിസ്റ്റിക്സ് പ്രയോജനപ്പെടുത്താന്‍ ബ്രൂണെ ഷെല്‍ പെട്രോളിയം (ബിഎസ്പി) ഐബിഎസ് സോഫ്റ്റ് വെയറുമായി ധാരണയിലെത്തി.
ദക്ഷിണ...
സംസ്ഥാനത്തെ 14 യുവസംരംഭകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ 85 ലക്ഷം രൂപ ഗ്രാന്റ്
തിരുവനന്തപുരം: കേന്ദ്ര സയന്‍സ് ആന്‍റ് ടെക്നോളജി വകുപ്പിന്‍റെ നിധി-പ്രയാസ് ഗ്രാന്‍റിനായി കേരളത്തില്‍ നിന്നുള്ള 7 സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള 14 നൂതന ആശയങ്ങളെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) തെരഞ്ഞെടുത്തു....
കൊച്ചി മെട്രൊയില്‍ ദിവസം 72000 യാത്രക്കാര്‍; ചെന്നൈ മെട്രൊയേക്കാള്‍ യാത്രക്കാര്‍ കൂടുതല്‍ കൊച്ചിയില്‍
കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ വര്‍ധിച്ചു. ലാഭത്തിലെത്താന്‍ പ്രതിദിനം ഒരു ലക്ഷം എന്നത് ഏറെ താമസിയാതെ കൊച്ചി മെട്രൊ കൈവരിക്കും. ശരാശരി 72,000 യാത്രക്കാര്‍ ഇപ്പോഴുണ്ട്....