Tag: lulu mall thiruvananthapuram

  • തിരുവനന്തപുരം ലുലു മാളില്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ച് ടി, ദ ബ്രാന്റ്

    തിരുവനന്തപുരം ലുലു മാളില്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ച് ടി, ദ ബ്രാന്റ്

    ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയാലിന്റെ മെന്‍സ് പ്രീമിയം ഫാഷന്‍ ബ്രാന്റായ ടി ദ ബ്രാന്റിന്റെ ലുലുമാളിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് സ്റ്റോറാണിത്. തിരുവനന്തപുരം, 20th മെയ്‌, 2023: കേരളം ആസ്ഥാനമായ പ്രമുഖ ഇന്ത്യന്‍ ടെക്‌സ്‌ടൈല്‍ സ്റ്റാര്‍ട്ടപ്പ് ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയാലുടെ ( ജി ആൻഡ് എ) (Giacca & Abito Sartoriale) കീഴിലുള്ള മുൻനിര ബ്രാൻഡ് ആയ ടി ദ ബ്രാന്റ് തിരുവനന്തപുരം ലുലു മാളില്‍ അവരുടെ ആദ്യത്തെ എക്സ്‌ക്ലൂസീവ് സ്റ്റോര്‍ തുറന്നു. പ്രീമിയം ഷോപ്പിംഗ് അനുഭവം…