Tag: malayalam movie

 • എസ്.ജി.251ല്‍ സുരേഷ് ഗോപി

  എസ്.ജി.251ല്‍ സുരേഷ് ഗോപി

  by

  in

  സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം എസ്.. ജി.251 അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തി ഒന്നാമത്തെ ചിത്രമാണിത്. രാഹുൽ രാമചന്ദ്രനാണ് സംവിധായകൻആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് സുരേഷ് ഗോപി എത്തുക.. തിരക്കഥ സമീൻ സലീം. തമിഴ് – തെലുങ്ക് – കന്നട ഭാഷകളിൽ നിന്നുള്ളവരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഉണ്ടാവുക.മലയാളത്തിനു പുറമേ ദഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.ഡിസംബർ പകുതിയോടുകൂടി…

 • ജോഷി- മോഹന്‍ലാല്‍ ഒരുമിക്കുന്നു- റംബാന്‍ ഷൂട്ടിങ്ങ് തുടങ്ങി

  ജോഷി- മോഹന്‍ലാല്‍ ഒരുമിക്കുന്നു- റംബാന്‍ ഷൂട്ടിങ്ങ് തുടങ്ങി

  വീണ്ടും ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ട്. റംബാന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.ലോക്പാല്‍, റണ്‍ബേബി റണ്‍, ലൈല ഒ ലൈല എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ജോഷി ലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത്.എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ജോഷി – മോഹന്‍ലാല്‍ ചിത്രമൊരുങ്ങുന്നത്. ജനുവരി ഒരോര്‍മ, നാടുവാഴികള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, 20, ട്വന്റി തുടങ്ങി നിരവധി ഹിറ്റുകളാണ് ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകള്‍.നിരവധി പ്രത്യേകതകളും, കൗതുകങ്ങളും കോര്‍ത്തിണക്കിയുള്ള ഈ…

 • ഗരുഡൻ ട്രെയിലർ പുറത്തിറങ്ങി

  ഗരുഡൻ ട്രെയിലർ പുറത്തിറങ്ങി

  മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമയായ ഗരുഡന്റെ ട്രെയിലർ പുറത്തിറങ്ങി.ക്രൈമും, സസ്പെൻസും ദുരൂഹതകളും ഏറെ കോർത്തിണക്കിയിട്ടുള്ള ഒരു ചിത്രമാണിതെന്ന് ട്രെയിലറിലൂടെ വ്യക്തമാക്കുന്നു.മലയാള സിനിമയിൽ പുതുമയും വ്യത്യസ്ഥവുമായ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിദ്യാർത്ഥിനി പീഡനക്കേസിൽ പൊലീസന്വേഷണം എങ്ങുമെത്താതെ ഇഴയുന്നതായി ആരോപണം –സുപ്രധാനമായ ഈ വാർത്തയുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ…

 • അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന BROCODE ഷൂട്ടിങ് ആരംഭിച്ചു

  അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന BROCODE ഷൂട്ടിങ് ആരംഭിച്ചു

  21ഗ്രാം എന്ന സൂപ്പർ ഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസും ബിബിൻ കൃഷ്ണയും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്(BROCODE)21 ഗ്രാം രചന, സംവിധാനം ബിബിൻ കൃഷ്ണയാണ്.റിനീഷ് കെ എൻ ആണ് നിർമ്മാതാവ്.21 ഗ്രാമിനു ശേഷം ഫീനിക്സ് എന്ന ചിത്രം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിച്ചിട്ടുണ്ട്.വിഷ്ണു ഭരതൻ സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രം വൈകാതെ തന്നെ പ്രദർശനത്തിനെത്തുന്നതാണ്.ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു complete സെലിബ്രേഷൻ പാക്കേജ് ആയിട്ടാണ് ഒരുങ്ങുന്നത്.അനൂപ്…

 • കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി

  കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി

  നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി എത്തുകയാണ്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ സിനിമയുടെ റിലീസ് തിയതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു. ആ ചര്‍ച്ചകള്‍ അവസാനിപ്പിക്കാൻ സമയമായി എന്ന സൂചന നല്‍കി ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. സിനിമ ഈ മാസം തന്നെ തീയേറ്ററുകളില്‍ എത്തും എന്ന് ഉറപ്പ് നല്‍കികൊണ്ട് മമ്മൂട്ടി തന്നെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കിട്ടിരിക്കുകയാണ്. ചിത്രം ഉടൻ തിറ്ററില്‍ എത്തുമെന്നാണ്…

 • വിനായകന്റെ വര്‍മന്‍ വേഷത്തിന് പ്രതിഫലം എത്ര?

  വിനായകന്റെ വര്‍മന്‍ വേഷത്തിന് പ്രതിഫലം എത്ര?

  തിരുവനന്തപുരം- രജനീകാന്തിന്റെ ജയിലറില്‍ മലയാളത്തിലെ അഭിമാന താരമായ വിനായകന്‍ അഭിനയിച്ച ശ്രദ്ധേയമായ വില്ലന്‍ വേഷം ഇന്ന് തെന്നിന്ത്യയിലാകെ ചര്‍ച്ചയാണ്. തമിഴിലാകട്ടെ യൂടുബ് ചാനലുകളും സോഷ്യല്‍ മീഡിയയും വിനായകന്റെ ചരിത്രം തികയുന്ന തിരക്കിലാണ്.പത്താംക്ലാസ് മൂന്നു തവണ തോറ്റ വിനായകന്‍ മഹാരാജാസ് കോളജില്‍ പഠിച്ചിട്ടുണ്ടെന്നു വരെ അടുത്തിടെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതെല്ലാം വിനായകന്‍ നിരസിച്ചു. തന്നെക്കുറിച്ച് ഒരുപാട് കിംവദന്തി പരക്കുകയാണെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രജനീകാന്ത് നായകനായി എത്തിയ ജയിലര്‍ സൂപ്പര്‍ വിജയമായതോടെ വിനായകന്റെ…