Tag: MANVI GAGROO ADVERTISEMENT
നടിയുടെ ചിത്രം പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ഫാഷന്‍ ബ്രാന്‍ഡ്
അനുവാദമില്ലാതെ തന്റെ ഫോട്ടോ പ്രൊമോഷനു വേണ്ടി ഉപയോഗിച്ച ഫാഷന്‍ ലേബലിനെതിരെ നടി മാന്‍വ് ഗാഗ്‌രൂ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഫാഷന്‍ ബ്രാന്‍ഡ് ക്ഷമാപണം നടത്തിയെന്നും വിഷയം അവസാനിപ്പിക്കുന്നുവെന്നും വ്യക്തമാക്കിയിരിക്കുകയാണ്...