Tag: mirchi radio

  • മിർച്ചിയിൽഅഞ്ചു ദിവസം കളറോണം പരിപാടികൾ

    മിർച്ചിയിൽഅഞ്ചു ദിവസം കളറോണം പരിപാടികൾ

    by

    in

    തിരുവനന്തപുരം: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ റേഡിയോ ശ്രോതാക്കൾക്കായി “കളറോണം” എന്ന പേരിൽ മിർച്ചി റേഡിയോ ഓണം പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.. അഞ്ച് ദിവസത്തേക്ക്, പ്രശസ്ത മലയാളി ഗായകരും അഭിനേതാക്കളും ഷെഫുകളും മിർച്ചി സ്റ്റുഡിയോകളിൽ മിർച്ചി സ്റ്റാർജെകളായി എത്തുന്നുഹിഷാം അബ്ദുൾ വഹാബ്, ഷെഫ് പിള്ള, ഹൈബി ഈഡൻ എം പി, ഗോകുൽ സുരേഷ്, സ്റ്റെഫി സേവിയർ എന്നിവരാണ് സ്റ്റാർജേകളായി എത്തുന്നത്.സ്റ്റാർജെകൾ മിർച്ചിയുടെ മോർണിംഗ് ഷോകളുടെ ആർജെമാരായി മാറും.സ്‌റ്റൈലിഷ് വസ്ത്രങ്ങളും സിനിമാ ടിക്കറ്റുകളും ഉൾപ്പെടെയുള്ള ഓൺ-എയർ സമ്മാനങ്ങളുമുണ്ട്ശ്രോതാക്കൾക്ക്.“ഓണമായി” എന്ന…