Tag: mohanlal movie

  • എലോണ്‍: ചെലവ് രണ്ടര കോടി; വരവ് ഒരു കോടി കടന്നു

    എലോണ്‍: ചെലവ് രണ്ടര കോടി; വരവ് ഒരു കോടി കടന്നു

    ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാതെ ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന എലോണ്‍. ചിത്രം പുറത്തിറങ്ങി രണ്ടാം ദിവസം ചിത്രത്തിന് ആകെ നേടാനായത് 53 ലക്ഷം രൂപ മാത്രമാണെന്ന് കളക്ഷന്‍ ട്രാക്ക് ചെയ്യുന്ന ട്വിറ്റര്‍ ഫോറംസ് പറയുന്നു. പ്രിന്റും പരസ്യവും ഉള്‍പ്പെടെ 2.5 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ഇന്നത്തെ കളക്ഷനോടെ ചിത്രത്തിന്റെ കളക്ഷന്‍ ഒരു കോടി രൂപ കടന്നെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാണ തുക തിരികെ പിടിക്കാന്‍ ചിത്രത്തിനാവുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.കൊവിഡ് പ്രതിസന്ധികള്‍ മൂലം…