Tag: oil price
രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.63 രൂപ
ന്യൂഡല്‍ഹി: രണ്ട് ആഴ്ചയോളം നീണ്ട തുടര്‍ച്ചയായ വര്‍ധനയ്ക്കൊടുവില്‍ രണ്ടാം ദിനവും മാറ്റമില്ലാതെ ഇന്ധന വില. വില വര്‍ധനയ്ക്കെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെ ഇന്നലെയും ഇന്നും എണ്ണ കമ്പനികള്‍ നിരക്കില്‍ മാറ്റം വരുത്തിയില്ല.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില; ബാരലിന് 63 ഡോളര്‍
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ബാരലിന് 63 ഡോളര്‍ വരെ വില ഉയറുകയുണ്ടായി. ഉല്പാദന രംഗത്തെ ഉണര്‍വിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണം...
രാജസ്ഥാനില്‍ ഇന്ധന നികുതി രണ്ടുശതമാനം കുറച്ചു
പെട്രോള്‍, ഡീസല്‍ വിലകുതിച്ചുകയറുന്നതിനെട രാജസ്ഥാന് സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി(വാറ്റ്) രണ്ടുശതമാനം കുറച്ചു. ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേര്‍ത്താണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില...
ഇന്ധനവില കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ
തുടർച്ചയായി അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ വർധിച്ചതോടെ ഇന്ധനവില കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. ഞായറാഴ്ച പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 29 പൈസയുമാണ്...
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപ; 9 ദിവസത്തിനിടെ വര്‍ധിച്ചത് എട്ടു തവണ
കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. കഴിഞ്ഞ 9 ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്. പെട്രോളിന് ഒരു രൂപ 12 പൈസയും, ഡീസലിന് ഒരു രൂപ 80...
എണ്ണവില വര്‍ധിക്കുന്നു; സൗദി അറേബ്യ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു
റിയാദ്: സൗദി അറേബ്യ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതും കോവിഡിനെ പിടിച്ചുകെട്ടാനായതുമാണ് സൗദി അറേബ്യ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.2020...