Tag: SOFIA VERGARA
ഫോബ്സ് പട്ടിക; നടി സോഫിയയ്ക്ക് 315 കോടി രൂപ വാര്‍ഷിക വരുമാനം
ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ ഫോബ്സിന്റെ പട്ടിക പുറത്ത്. അമേരിക്കൻ ടെലിവിഷൻ മോക്യുമെന്ററിയായ മോഡേൺ ഫാമിലിയിലെ അഭിനേത്രി സോഫിയാ വെർഗാരയാണ് ഒന്നാം സ്ഥാനം. 43 മില്യൺ ഡോളറാണ്...