Tag: THE KERALA STORY IN KERALA

  • കാണാനാളില്ല; ദ് കേരള സ്റ്റോറി തിയേറ്ററുകളില്‍ നിന്നു പിന്‍വലിക്കുന്നു

    കാണാനാളില്ല; ദ് കേരള സ്റ്റോറി തിയേറ്ററുകളില്‍ നിന്നു പിന്‍വലിക്കുന്നു

    തിരുവനന്തപുരം.കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ദ് കേരള സ്‌റ്റോറി എന്ന സിനിമ ഇന്നു റിലീസ് ചെയ്‌തെങ്കിലും തിയേറ്ററുകളില്‍ കാണാനാളില്ല. സംസ്ഥാനത്തെ തീവ്രവാദ കേന്ദ്രമാക്കി ചിത്രീകരിക്കുകയും മത സൗഹാര്‍ദ്ദ അന്തരീക്ഷത്തെ തകര്‍ക്കുകയും ചെയ്യുന്ന സിനിമയെന്ന നിലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നു സിനിമക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇന്നലെ റിലീസ് ചെയ്ത ദ് കേരള സ്‌റ്റോറി 50 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു നിര്‍മാതാക്കള്‍ പദ്ധതിയിട്ടത്. എന്നാല്‍ 17 ഇടത്തു മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ ചില സ്‌ക്രീനുകള്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച ശേഷം ഒഴിവാക്കി.അതേസമയം കേരളത്തിലെ…